പുന്നയൂക്കുളം മാവിൻച്ചുവട് കോതോട് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പു ക്കയിൽ ചേക്കു ഹാജി (76)നിര്യാതനായി.ഭാര്യ.ഹഫ്സ.മക്കൾ.മുഹമ്മദ് സഗീർ(ദുബായ്) ,മുഹമ്മദ് ഫാറൂഖ്(ഡോക്ടര്‍)റമീന(ദുബായ്) മരുമക്കള്‍ അഡ്വക്കറ്റ് റഫീക്ക്,സോണിയ,സുല്‍ത്താന.കബറടക്കം ബുധനാഴ്ച വൈകിയിട്ട് 3 മണിക്ക് പുന്നയൂർക്കുളം കോതോട് പള്ളി കബർസ്ഥാനിൽ