• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

cntv team by cntv team
July 13, 2025
in UPDATES
A A
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അബുദാബി :ഇന്ത്യൻഇസ്‌ലാമിക് സെൻ്റർ സാഹിത്യ വിഭാഗവും അക്ഷര സാഹിത്യ ക്ലബ്ബും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

പരിപാടി ഐ ഐ സി ജനറൽ:സെക്രട്ടറി ഹിദായത്തുള്ള ഉദ്‌ഘാടനം നിർവഹിച്ചു. ബഷീറിന്റെ ജീവിതത്തെയും എഴുത്തുകളെയും കുറിച്ച് എഴുത്തുകാരായ സിദ്ധിഖ് തളിക്കുളം, സ്വാദിഖ് മൻസൂർ തുടങ്ങിയവർ സംസാരിച്ചു. കൊച്ചു കലാകാരിയായ ബേബി സഫ ഫാത്തിമ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. തുടർന്ന് ബഷീറിന്റെ കൃതികളെയും കുറിച്ച് സദസ്സിൽ നിന്നുള്ളവർ സംവദിക്കുകയും അദ്ദേഹത്തെ നേരിൽ കണ്ട അനുഭവങ്ങൾ പങ്കുവക്കുകയും ചെയ്തപോൾ ബഷീറിന്റെ ഓർമ്മകൾ ഒന്നുക്കൂടി നിറഞ്ഞുനിന്നു,

ഇസ്‌ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി
പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിന് സാഹിത്യ വിഭാഗം ജനറൽ:സെക്രട്ടറി അബ്ദുള്ള ചേലക്കോട് സ്വാഗതവും. കൺവീനർ ജുബൈർ വെള്ളാടത്ത് ‌സദസ്സിന് നന്ദിയും പറഞ്ഞു. ബഷീർ അനുസ്മരണം വിത്യസ്തത കൊണ്ട് ശ്രദ്ധേയമായി.ജാഫർ കുറ്റിക്കോട്,മുത്തലിബിനും റഹീസും, മുബീൻ ഹാഷിം അലി ചിറ്റയിൽ റിയാസ് എന്നിവർ ബഷീറിൻ്റെ ഓർമ്മകൾ പങ്ക് വെച്ചു.

Related Posts

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു
UPDATES

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു

March 14, 2026
307
സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
UPDATES

സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

March 14, 2026
113
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും
UPDATES

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

March 14, 2026
45
വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
UPDATES

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

March 14, 2026
74
ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു
UPDATES

ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

March 14, 2026
198
യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു
UPDATES

യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

March 14, 2026
26
Next Post
കോഴിക്കോട് നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു

കോഴിക്കോട് നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു

Recent News

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

March 14, 2026
195
യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

March 14, 2026
111
കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

March 14, 2026
239
ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

March 14, 2026
126
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025