• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോഴിക്കോട് നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു

cntv team by cntv team
July 13, 2025
in UPDATES
A A
കോഴിക്കോട് നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ചത്. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്. കുട്ടിയ്ക്ക് നീന്താൻ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസിൽ കയറിയതാണെന്നാണ് നാട്ടുകാരൻ പറയുന്നത്. കുളം നിറ‍ഞ്ഞുനിൽക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയർന്നു. ഞായറാഴ്ച ആയിരുന്നതിനാൽ നിരവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി കുളത്തിൽ എത്തിയിരുന്നു

Related Posts

വേലായുധൻ കല്ലൂർമ്മയുടെ കഥാസമാഹാരമായ ‘മഴനൂലുകൾ’പ്രകാശനം ചെയ്തു
UPDATES

വേലായുധൻ കല്ലൂർമ്മയുടെ കഥാസമാഹാരമായ ‘മഴനൂലുകൾ’പ്രകാശനം ചെയ്തു

November 28, 2026
71
പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ
UPDATES

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

November 28, 2026
82
ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി
UPDATES

ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

November 28, 2026
29
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു
UPDATES

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു

November 28, 2026
31
പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന
UPDATES

പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന

November 28, 2026
188
താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ
UPDATES

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

November 28, 2026
265
Next Post
SFI ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു; യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം’; പിജെ കുര്യൻ

SFI ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു; യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം’; പിജെ കുര്യൻ

Recent News

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

November 28, 2026
2
റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം

റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം

November 28, 2026
4
മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

November 28, 2026
3
മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

November 28, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025