• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആ ബില്ലില്‍ ഒപ്പിടാന്‍ അവനെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു,ഒപ്പിട്ടാല്‍ കുടുങ്ങുമെന്ന് മകന്‍ പറഞ്ഞു’; പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ആരോപണവുമായി മാതാവ്

cntv team by cntv team
July 12, 2025
in UPDATES
A A
ആ ബില്ലില്‍ ഒപ്പിടാന്‍ അവനെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു,ഒപ്പിട്ടാല്‍ കുടുങ്ങുമെന്ന് മകന്‍ പറഞ്ഞു’; പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ആരോപണവുമായി മാതാവ്
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കഴക്കൂട്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദമെന്ന് മാതാവ്. ആറ് കോടിയുടെ ബില്ലില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സമ്മര്‍ദമുണ്ടായെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജയ്‌സന്റെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് ടെലി കമ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ അലക്‌സിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്.

തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ ജയ്‌സണ്‍ അലക്‌സിനെ ഇന്ന് രാവിലെ പത്തുമണിയോടെ ചെങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലില്‍ മകന്‍ ഒപ്പിട്ടിരുന്നില്ല. ബില്ലില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഒപ്പിട്ടാല്‍ കുടുങ്ങുമെന്നും മകന്‍ പറഞ്ഞതായും ജയ്‌സണിന്റെ അമ്മ ജമ്മ അലക്‌സാണ്ടര്‍ പറഞ്ഞു.

ജെയ്‌സന്റേത് ആത്മഹത്യയെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി
UPDATES

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

April 24, 2026
1
മാറഞ്ചേരി പനമ്പാട് പൊറ്റമ്മല്‍ ദാമോധരൻ നിര്യാതനായി
UPDATES

മാറഞ്ചേരി പനമ്പാട് പൊറ്റമ്മല്‍ ദാമോധരൻ നിര്യാതനായി

April 24, 2026
2
കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു
UPDATES

കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

April 24, 2026
3
കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു
UPDATES

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

April 23, 2026
137
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

April 23, 2026
139
തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ
UPDATES

തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

April 23, 2026
45
Next Post
കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചു; 22 കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, തല മൊട്ടയടിച്ചു; മൂന്ന് പേർ പിടിയിൽ

കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചു; 22 കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, തല മൊട്ടയടിച്ചു; മൂന്ന് പേർ പിടിയിൽ

Recent News

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

April 24, 2026
1
മാറഞ്ചേരി പനമ്പാട് പൊറ്റമ്മല്‍ ദാമോധരൻ നിര്യാതനായി

മാറഞ്ചേരി പനമ്പാട് പൊറ്റമ്മല്‍ ദാമോധരൻ നിര്യാതനായി

April 24, 2026
2
കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

April 24, 2026
3
ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
178
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025