• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമുക്ക് എ എം എൽ പി സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു

cntv team by cntv team
July 12, 2025
in UPDATES
A A
പെരുമുക്ക് എ എം എൽ പി സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വേൾഡ് പൊപുലേഷൻ ഡേയുടെ ഭാഗമായി എ.എം.എൽ.പി.എസ് പെരുമുക്ക് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.“ചെറിയ കുടുംബം,സന്തോഷമുള്ള കുടുംബം” എന്ന ആശയത്തെ ആസ്പദമാക്കി കുരുന്നുകൾ മനോഹരമായ മൈം അവതരണം നടത്തി. വലിയ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ചെറുകുടുംബത്തിന്റെ ഗുണഫലങ്ങളും കുട്ടികൾ ശക്തമായ സന്ദേശത്തോടെ പ്രകടിപ്പിച്ചു. പ്ലക് കാർഡുകളും ശാരീരികഭാവങ്ങളുമുപയോഗിച്ച് അവർ തങ്ങളുടെ സന്ദേശം ആത്മാർത്ഥതയോടെ അവതരിപ്പിച്ചു.

Related Posts

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു
UPDATES

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

April 23, 2026
135
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

April 23, 2026
137
തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ
UPDATES

തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

April 23, 2026
43
പെരുമുക്ക് യൂണിറ്റ് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി
UPDATES

പെരുമുക്ക് യൂണിറ്റ് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

April 23, 2026
109
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷടാദിനവും അന്നദാനവും നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷടാദിനവും അന്നദാനവും നടന്നു

April 23, 2026
68
സമൂഹ സേവനത്തിൽ മാതൃകയായി നെഹില ജെസീറിന്,ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു
UPDATES

സമൂഹ സേവനത്തിൽ മാതൃകയായി നെഹില ജെസീറിന്,ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു

April 23, 2026
109
Next Post
ആ ബില്ലില്‍ ഒപ്പിടാന്‍ അവനെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു,ഒപ്പിട്ടാല്‍ കുടുങ്ങുമെന്ന് മകന്‍ പറഞ്ഞു’; പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ആരോപണവുമായി മാതാവ്

ആ ബില്ലില്‍ ഒപ്പിടാന്‍ അവനെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു,ഒപ്പിട്ടാല്‍ കുടുങ്ങുമെന്ന് മകന്‍ പറഞ്ഞു’; പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ആരോപണവുമായി മാതാവ്

Recent News

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
172
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
596
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
56
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

April 23, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025