• About Us
  • Advertise With Us
  • Contact Us
No Result
View All Result
Thursday, July 3, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

തൃശ്ശൂരിൽ ദേശീയപാതയിലെ കുഴിയിൽ വീണ് അപകടം; യാത്രക്കാരൻ അത്ഭുകരമായി രക്ഷപ്പെട്ടു,അപകടത്തിൽപ്പെട്ടത് പുതിയ കാർ

cntv team by cntv team
July 3, 2025
in Kerala
A A
തൃശ്ശൂരിൽ ദേശീയപാതയിലെ കുഴിയിൽ വീണ് അപകടം; യാത്രക്കാരൻ അത്ഭുകരമായി രക്ഷപ്പെട്ടു,അപകടത്തിൽപ്പെട്ടത് പുതിയ കാർ
0
SHARES
152
VIEWS
Share on WhatsappShare on Facebook

തൃശൂര്‍: ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന മുരിങ്ങൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. പുരിങ്ങോരില്‍ അടിപ്പാത നിര്‍മ്മിക്കാന്‍ എടുത്ത കുഴിയിലാണ് കാര്‍ പെട്ടത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശൂര്‍ സ്വദേശികളായ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും പരിക്കേല്‍ക്കാതെ അത്ഭുതകരമായ രക്ഷപ്പെടുകയായിരുന്നു.അഞ്ചുമണിക്ക് ആയിരുന്നു അപകടം. പുതുതായി ഷോറൂമില്‍ നിന്നെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണം നടക്കുന്ന റോഡായിട്ടും സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് വന്ന് കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് യാത്രക്കാരനായ മനു പറഞ്ഞു.’തൃശൂരിലേക്ക് വന്ന് കൊണ്ടിരിക്കുമ്പോള്‍ ചാറ്റല്‍ മഴ പെയ്തു. മുന്നില്‍ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഞാനും ബ്രേക്കിട്ടു. അപ്പോള്‍ തന്നെ ചെളിയില്‍ സ്‌കിഡായി കുഴിയിലേക്ക് വീഴുകയായിരുന്നു’, മനു പറഞ്ഞു. മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ കുഴിയില്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു.

Related Posts

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു
Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

July 3, 2025
റോഡിലെ വളവില്‍ അപകടകരമായി വാഹനത്തെ മറികടന്നു; തൃശ്ശൂരിൽ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Kerala

റോഡിലെ വളവില്‍ അപകടകരമായി വാഹനത്തെ മറികടന്നു; തൃശ്ശൂരിൽ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

July 3, 2025
സൂംബക്കെതിരായ പോസ്റ്റ്; അധ്യാപകനും വിസ്ഡം നേതാവുമായ ടി കെ അഷ്‌റഫിന് സസ്‌പെന്‍ഷന്‍
Kerala

സൂംബക്കെതിരായ പോസ്റ്റ്; അധ്യാപകനും വിസ്ഡം നേതാവുമായ ടി കെ അഷ്‌റഫിന് സസ്‌പെന്‍ഷന്‍

July 3, 2025
കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു
Kerala

കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

July 3, 2025
ചാലിശ്ശേരി സ്വദേശി ദുബായിൽ ഷോക്കേറ്റ് മരിച്ചു
Kerala

ചാലിശ്ശേരി സ്വദേശി ദുബായിൽ ഷോക്കേറ്റ് മരിച്ചു

July 3, 2025
ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് കേരള പൊലീസ്; സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാൻ നിർദ്ദേശം
Kerala

ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് കേരള പൊലീസ്; സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാൻ നിർദ്ദേശം

July 3, 2025
Next Post
മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ: വിദേശകാര്യ മന്ത്രാലയം

മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ: വിദേശകാര്യ മന്ത്രാലയം

Recent News

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

July 3, 2025
കാറപകടം; ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞത് 2 ആഴ്ച മുമ്പ്

കാറപകടം; ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞത് 2 ആഴ്ച മുമ്പ്

July 3, 2025
റോഡിലെ വളവില്‍ അപകടകരമായി വാഹനത്തെ മറികടന്നു; തൃശ്ശൂരിൽ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

റോഡിലെ വളവില്‍ അപകടകരമായി വാഹനത്തെ മറികടന്നു; തൃശ്ശൂരിൽ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

July 3, 2025
സൂംബക്കെതിരായ പോസ്റ്റ്; അധ്യാപകനും വിസ്ഡം നേതാവുമായ ടി കെ അഷ്‌റഫിന് സസ്‌പെന്‍ഷന്‍

സൂംബക്കെതിരായ പോസ്റ്റ്; അധ്യാപകനും വിസ്ഡം നേതാവുമായ ടി കെ അഷ്‌റഫിന് സസ്‌പെന്‍ഷന്‍

July 3, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.