• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ഫെസ്റ്റ് മൂന്നാം ദിനം’വൈറലായ കുട്ടിപ്പടയുടെ ഡബ്ബ ബീറ്റ് വൈകിയിട്ട് ചങ്ങരംകുളത്തിന്റെ പ്രിയ റാപ്പ് ഗായകര്‍ ഡബ്സിയും ബേബിജീനും ജന്മനാടിന്റെ ആദരവ് ഏറ്റ് വാങ്ങും

cntv team by cntv team
June 28, 2025
in UPDATES
A A
ചങ്ങരംകുളം ഫെസ്റ്റ് മൂന്നാം ദിനം’വൈറലായ കുട്ടിപ്പടയുടെ ഡബ്ബ ബീറ്റ് വൈകിയിട്ട് ചങ്ങരംകുളത്തിന്റെ പ്രിയ റാപ്പ് ഗായകര്‍ ഡബ്സിയും ബേബിജീനും ജന്മനാടിന്റെ ആദരവ് ഏറ്റ് വാങ്ങും
0
SHARES
457
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ചങ്ങരംകുളം ഫെസ്റ്റ് നാളെ സമാപിക്കും.മൂന്നാം ദിനമായ ഇന്ന് യുവാക്കളുടെ മനം കവരാന്‍ ചങ്ങരംകുളത്തിന്റെ പ്രിയ താരങ്ങളായ ഡബ്സിയും ബേബി ജീനും വേദിയിലെത്തും.രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഡബ്ബ ബീറ്റ് സംഘം വേദിയില്‍ ആസ്വാദകരുടെ മനം കവരാന്‍ ദൃശ്യവിസ്മയങ്ങള്‍ ഒരുക്കും.കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വിവിധ മേഖലയില്‍ പ്രവൃത്തിച്ച് വരുന്ന പ്രമുഖ വ്യക്തികളെയും കലാകാരന്‍മാരെയും വ്യാപാരികളെയും തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചിരുന്നു.ഉദ്ഘാടന ദിനത്തില്‍ കലാഗ്രാമം പദ്ധതിയുടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സിന്ധു നിർവഹിച്ചു.ചടങ്ങില്‍ ആലങ്കോട് ലീലാ കൃഷ്ണന് പഞ്ചായത്തിന്റെ സ്നേഹാദരവ് നൽകി.തുടർന്നു നടന്ന അസിൻ വെള്ളിലയുടെ മ്യൂസിക്ക് കൺസേർട്ട് ആസ്വദിക്കുവാൻ നൂറു കണക്കിന് പേരാണ് എത്തിയത്.രണ്ടാം ദിനമായ വെള്ളിയാഴ്ച വയലിന്‍ കലാകാരന്‍ ശ്രീക്കുട്ടന്റെ നേതൃത്വത്തില്‍ നടന്ന വയലിന്‍ ഫ്യൂഷന്‍ ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്നു.29ന് ഞായറാഴ്ച ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.മെന്റലിസ്റ്റ് താഹിര്‍ അലിയുടെ മൈന്റ് &ഇല്ല്യൂഷന്‍ എന്ന പരിപാടിയും തുടര്‍ന്ന് മിലോമാനിക് ഫോക്ക് ബാന്റ് ഒരുക്കുന്ന മൃസിക്കല്‍ പ്രോഗ്രാമും അരങ്ങേറും

Related Posts

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി
UPDATES

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
44
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ
UPDATES

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
183
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി
UPDATES

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
45
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
177
കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
UPDATES

കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

October 4, 2026
34
ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ

October 4, 2026
20
Next Post
ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടം ഇന്ന് വൈകിയിട്ട് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടം ഇന്ന് വൈകിയിട്ട് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

Recent News

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
44
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
183
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
45
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
177
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025