• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍; സ്വര്‍ണവില കുത്തനെ ഇടിയുന്നു

cntv team by cntv team
June 25, 2025
in Business
A A
ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍; സ്വര്‍ണവില കുത്തനെ ഇടിയുന്നു
0
SHARES
225
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം അയഞ്ഞതോടെയാണ് സ്വര്‍ണവില വീണ്ടും ഇടിയാന്‍ കാരണമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയും യുദ്ധം നിര്‍ത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വന്‍തോതില്‍ ഇടിഞ്ഞു.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Related Posts

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

July 3, 2026
183
ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?
Business

ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

July 1, 2026
343
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

July 1, 2026
274
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

June 30, 2026
663
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

June 29, 2026
180
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ  വീണ്ടും വർധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

June 27, 2026
168
Next Post
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല

Recent News

വെനസ്വേല ഇരട്ട ഭൂകമ്പം; മരണം 2,595 ആയി

വെനസ്വേല ഇരട്ട ഭൂകമ്പം; മരണം 2,595 ആയി

July 3, 2026
44
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യം

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യം

July 3, 2026
31
എനർജി ഡ്രിങ്കുകളുടെ ഉപഭോക്താക്കളെ പറ്റിക്കുന്നു,​ നോട്ടീസയച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ്

എനർജി ഡ്രിങ്കുകളുടെ ഉപഭോക്താക്കളെ പറ്റിക്കുന്നു,​ നോട്ടീസയച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ്

July 3, 2026
56
ഒരു അമ്മയും മക്കൾ ലഹരി ഉപയോഗിക്കുന്നത് കണ്ട് കരയരുത്,ഗുണ്ടകളല്ല,സർക്കാരാണ് കേരളം ഭരിക്കുന്നത്: ആഭ്യന്തരമന്ത്രി

ഒരു അമ്മയും മക്കൾ ലഹരി ഉപയോഗിക്കുന്നത് കണ്ട് കരയരുത്,ഗുണ്ടകളല്ല,സർക്കാരാണ് കേരളം ഭരിക്കുന്നത്: ആഭ്യന്തരമന്ത്രി

July 3, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025