• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, December 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇറാൻ ചർച്ചയ്ക്ക് വന്നില്ലെങ്കിലും ഇനിയും ആക്രമിക്കുമെന്ന് ട്രംപ്; ആദ്യം ശക്തി തെളിയിക്കണം, എന്നിട്ട് സമാധാനമെന്ന് നെതന്യാഹു

cntv team by cntv team
June 22, 2025
in UPDATES
A A
ഇറാൻ ചർച്ചയ്ക്ക് വന്നില്ലെങ്കിലും ഇനിയും ആക്രമിക്കുമെന്ന് ട്രംപ്; ആദ്യം ശക്തി തെളിയിക്കണം, എന്നിട്ട് സമാധാനമെന്ന് നെതന്യാഹു
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിങ്ടൻ∙ ഇറാനിൽ നടത്തിയ ആക്രമണം വിജയകരമാണെന്നും ലക്ഷ്യമിട്ട ആണവനിലയങ്ങൾ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി മേഖലയിൽ സമാധാനം ഉണ്ടാകുമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ ട്രംപ് അഭിനന്ദിച്ചു. ഇസ്രയേലും യുഎസും ഒരു ടീമായി പ്രവർത്തിച്ചെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേൽ സൈന്യത്തെ അഭിനന്ദിക്കുന്നു. നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ യുഎസ് സൈന്യത്തെയും അഭിനന്ദിക്കുന്നു. ഇറാനിലെ ഒട്ടേറെ കേന്ദ്രങ്ങൾ ഇനിയും ആക്രമിക്കാനുണ്ട്.

ഇപ്പോഴത്തേത് ഒറ്റത്തവണയുള്ള ആക്രമണമാണെന്ന് താൻ തൽക്കാലം വിചാരിക്കുന്നു. ഈ ഘട്ടത്തിൽ ഇറാൻ ചർച്ചയിലേക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മറ്റൊരു സൈന്യത്തിനും കഴിയാത്ത കാര്യമാണ് യുഎസ് സൈന്യം ചെയ്തതെന്നു ട്രംപ് പറഞ്ഞു. ദൈവം പശ്ചിമേഷ്യയെയും യുഎസിനെയും അനുഗ്രഹിക്കുമെന്നും രണ്ടര മിനിറ്റോളം നീണ്ട പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡന്റിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നന്ദി അറിയിച്ചു. യുഎസിന്റെ അദ്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ട്രംപിന്റെ ധീരമായ തീരുമാനം ചരിത്രം മാറ്റിമറിക്കും. ‘ഓപ്പറേഷൻ റൈസിങ് ലയണിൽ’ ഇസ്രയേൽ അദ്ഭുതകരമായ കാര്യമാണ് കാഴ്ചവച്ചത്. ലോകത്ത് മറ്റാർക്കും ചെയ്യാനാകാത്ത കാര്യം ട്രംപ് ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയും അപകടകരമായ ആയുധങ്ങളെയും ഇല്ലാതാക്കാൻ ട്രംപ് പ്രവർത്തിച്ചതായി നാളെ ചരിത്രം രേഖപ്പെടുത്തും

പശ്ചിമേഷ്യയെയും ലോകത്തെയും സമൃദ്ധിയുടേയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന സുപ്രധാന കാര്യമാണ് ട്രംപ് ചെയ്തത്. ശക്തിയിലൂടെ സമാധാനം എന്ന് പറയാറുണ്ട്. ആദ്യം ശക്തിയുണ്ടാകണം. പിന്നീടേ സമാധാനം വരൂ. ട്രംപും യുഎസ് സൈന്യവും അതു പ്രവർത്തിച്ചു കാണിച്ചു. ട്രംപിന് നന്ദി പറയുന്നു. ഇസ്രയേൽ ജനതയും ലോകവും നിങ്ങൾക്ക് നന്ദി പറയുന്നതായും ബെന്യാമിൻ നെതന്യാഹു പറഞ്ഞു

Related Posts

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്
UPDATES

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

December 7, 2025
52
ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്
UPDATES

ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്

December 7, 2025
72
അമീൻ കെ വി ജെസിഐ പൊന്നാനിയുടെ പ്രസിഡണ്ടായി നാളെ ചുമതല ഏൽക്കും
UPDATES

അമീൻ കെ വി ജെസിഐ പൊന്നാനിയുടെ പ്രസിഡണ്ടായി നാളെ ചുമതല ഏൽക്കും

December 6, 2025
17
4/5 കൊല്ലം പടിക്കണ്ട’ഒര്‍ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10000 മുതല്‍ ഒന്നര ലക്ഷം വരെ’നിര്‍മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു
UPDATES

4/5 കൊല്ലം പടിക്കണ്ട’ഒര്‍ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10000 മുതല്‍ ഒന്നര ലക്ഷം വരെ’നിര്‍മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു

December 6, 2025
86
വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു; മൃതദേഹം കണ്ടെത്തിയത് തേയിലതോട്ടത്തിൽ നിന്ന്
UPDATES

വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു; മൃതദേഹം കണ്ടെത്തിയത് തേയിലതോട്ടത്തിൽ നിന്ന്

December 6, 2025
296
പാട്ടില്‍ പെട്ടു: അനുവാദമില്ലാതെയുപയോഗിച്ച ഇളയരാജ പാട്ടുകൾക്ക് 50 ലക്ഷം
UPDATES

പാട്ടില്‍ പെട്ടു: അനുവാദമില്ലാതെയുപയോഗിച്ച ഇളയരാജ പാട്ടുകൾക്ക് 50 ലക്ഷം

December 6, 2025
191
Next Post
വിമാനദുരന്തം: 247 പേരെ തിരിച്ചറിഞ്ഞു; സംവിധായകൻ മഹേഷ് ജിറാവാലയുടെ മരണം സ്ഥിരീകരിച്ചു

വിമാനദുരന്തം: 247 പേരെ തിരിച്ചറിഞ്ഞു; സംവിധായകൻ മഹേഷ് ജിറാവാലയുടെ മരണം സ്ഥിരീകരിച്ചു

Recent News

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

December 7, 2025
52
ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്

ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്

December 7, 2025
72
അമീൻ കെ വി ജെസിഐ പൊന്നാനിയുടെ പ്രസിഡണ്ടായി നാളെ ചുമതല ഏൽക്കും

അമീൻ കെ വി ജെസിഐ പൊന്നാനിയുടെ പ്രസിഡണ്ടായി നാളെ ചുമതല ഏൽക്കും

December 6, 2025
17
4/5 കൊല്ലം പടിക്കണ്ട’ഒര്‍ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10000 മുതല്‍ ഒന്നര ലക്ഷം വരെ’നിര്‍മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു

4/5 കൊല്ലം പടിക്കണ്ട’ഒര്‍ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10000 മുതല്‍ ഒന്നര ലക്ഷം വരെ’നിര്‍മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു

December 6, 2025
86
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025