• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ; കുട്ടി വെന്റിലേറ്ററിൽ

cntv team by cntv team
June 19, 2025
in UPDATES
A A
തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ; കുട്ടി വെന്റിലേറ്ററിൽ
0
SHARES
357
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂരില്‍ രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളുടെ കുട്ടിയ്ക്കാണ് പേവിഷബാധ. അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ് കുട്ടി. പയ്യാമ്പലത്ത് വെച്ച് കടിയേറ്റയുടന്‍ കുട്ടി പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിരുന്നു. എന്നാല്‍ മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാന്‍ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. അതേസമയയം, കണ്ണൂർ നഗരത്തിൽ ഇന്നലെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. ഇന്നലെ രാവിലെ ആറോടെയായിരുന്നു ഭിന്നശേഷിക്കാരനുൾപ്പെടെ 21 പേരെ തെരുവുനായ കടിച്ചത്. താവക്കര ബസ് സ്റ്റാൻഡ് പരിസരം, എസ്.ബി.ഐ, പ്രഭാത് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ എന്നിവിടങ്ങളിലാണ് തെരുവുനായകളുടെ ആക്രമണമുണ്ടായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മാത്രം 11 പേർക്ക് കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെയ്പ്പെടുത്തു.

Related Posts

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍
UPDATES

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

June 2, 2026
15
കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
UPDATES

കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

June 2, 2026
52
വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി
UPDATES

വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

June 2, 2026
21
ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
UPDATES

ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 2, 2026
18
പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി

June 2, 2026
7
പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്
UPDATES

പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്

June 2, 2026
2
Next Post
അഹമ്മദാബാദ് ദുരന്തം; മരിച്ച 210 പേരെ തിരിച്ചറിഞ്ഞു, രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ പുറത്ത് വന്നില്ല

അഹമ്മദാബാദ് ദുരന്തം; മരിച്ച 210 പേരെ തിരിച്ചറിഞ്ഞു, രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ പുറത്ത് വന്നില്ല

Recent News

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

June 2, 2026
15
കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

June 2, 2026
52
വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

June 2, 2026
21
ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 2, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025