• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കഞ്ചാവെന്ന് പറഞ്ഞ് ​ഗ്രീൻ ടീ നൽകി കബളിപ്പിച്ച യുവാക്കളെ ഗുണ്ടാസംഘം മർദിച്ചതായി പരാതി

ckmnews by ckmnews
November 7, 2024
in Kerala
A A
കഞ്ചാവെന്ന് പറഞ്ഞ് ​ഗ്രീൻ ടീ നൽകി കബളിപ്പിച്ച യുവാക്കളെ ഗുണ്ടാസംഘം മർദിച്ചതായി പരാതി
0
SHARES
281
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം: കഞ്ചാവെന്ന് പറഞ്ഞ് ​ഗ്രീൻ ടീ നൽകി കബളിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ ​ഗുണ്ടാസംഘം മർദിച്ചതായി പരാതി. ചാവക്കാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് തൃപ്പൂണിത്തറയിലുള്ള ​ഗുണ്ടാസംഘം മർദിച്ചത്. സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ദേവദത്തൻ സുഹൃത്തായ അമ്പാടി, അർജുൻ, കാളിദാസൻ എന്നിവരാണ് കഞ്ചാവ് അന്വേഷിച്ച് യുവാക്കളെ ബന്ധപ്പെട്ടത്. തുടർന്ന്, യുവാക്കൾ ക‍ഞ്ചാവുമായി കലൂരിൽ എത്താമെന്നാണ് അറിയിച്ചത്. രാത്രി 11 മണിയോടെ ഇവിടെയെത്തിയ ദേവദത്തനും സംഘത്തിനും യുവാക്കൾ കഞ്ചാവ് പാക്കറ്റ് കൈമാറി.ഇതിനിടയിൽ ദേവദത്തന്റെ സംഘത്തിലൊരാൾ പാക്കറ്റ് പരിശോധിച്ചപ്പോഴാണ് ഉള്ളിലുള്ളത് ​ഗ്രീൻ ടീ ആണെന്ന് മനസിലായത്. ഇതോടെ യുവാക്കളെ ബലമായി കാറിലേക്ക് വലിച്ചു കയറ്റി ​ഗുണ്ടാസംഘം മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന്, ഇളംകുളത്ത് യുവാക്കളെ ഇറക്കിവിട്ടു. മർദനമേറ്റ യുവാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും യഥാർത്ഥ കാരണം പൊലീസിൽ അറിയിച്ചില്ല. കേസിൽ രണ്ടു പ്രതികളെ പിടികൂടിയതോടെയാണ് യഥാർത്ഥ സംഭവം പുറത്തറിഞ്ഞത്. പാർടൈം ജോലി ചെയ്ത് ജീവിക്കുന്നവരാണ് യുവാക്കൾ‌.

Related Posts

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
10
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
59
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
69
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
6
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
40
Next Post
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20കാരന് 25 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20കാരന് 25 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

Recent News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
6
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
10
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
7
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025