• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

സ്നേഹബന്ധം ഉപേക്ഷിച്ചു, വൈരാഗ്യം; ഇന്നോവയിൽ വീട്ടിലെത്തി, യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു, അമ്മാവനെ തല്ലി, പ്രതികൾ പിടിയിൽ

cntv team by cntv team
June 15, 2025
in Crime, Kerala
A A
സ്നേഹബന്ധം ഉപേക്ഷിച്ചു, വൈരാഗ്യം; ഇന്നോവയിൽ വീട്ടിലെത്തി, യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു, അമ്മാവനെ തല്ലി, പ്രതികൾ പിടിയിൽ
0
SHARES
360
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്താൽ യുവതി താമസിക്കുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി വീട് തല്ലിപ്പൊളിക്കുകയും യുവതിയുടെ അമ്മയെ കയറിപ്പിടിച്ച് മാനഹാനിവരുത്തുകയും അമ്മാവനെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ആറ് പ്രതികളെ റിമാൻഡ് ചെയ്തു. നാട്ടിക ബീച്ച് ചളിങ്ങാട്ട് വീട്ടിൽ രാം സരോജ് (26), അന്തിക്കാട് പുത്തൻ പീടിക എടക്കളത്തൂർ ഷിനോ (25), കൊല്ലം കുണ്ടറ ചന്ദനതോപ്പ് കോട്ടപ്പുറത്ത് താഴത്ത് വീട്ടിൽ രാം സഹീർ (19), കൊല്ലം കുണ്ടറ ചന്ദനതോപ്പ് ദീപാലയം, ശ്രീക്കുട്ടൻ (26), ഷൊർണൂർ ചെറുകുന്നത്ത് വീട്ടിൽ ഗോകുൽ (19), കയ്പമംഗലം അയിരൂർ കളരിക്കൽ സൂരജ് (23) എന്നിവരെയാണ് വലപ്പാട് ബീച്ചിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും, കാറിനുള്ളിൽ നിന്ന് ഇരുമ്പ് പൈപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് കേസിനാസ്പദമായ സംഭവം. യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്താൽ യുവതി താമസിക്കുന്ന അമ്മാവന്‍റെ വീട്ടിലേയ്ക്ക് യുവാവും 5 സുഹൃത്തുക്കളും ഒരു ഇന്നോവ കാറിൽ വന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി അമ്മാവനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ ആക്രമിച്ച് മാനഹാനി വരുത്തി തള്ളി താഴെയിടുകയും വീടിന്റെ മുൻവശത്തെ ജനലുകൾ അടിച്ച് പൊട്ടിക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയുമായിരുന്നു.

രാം സരോജ് നെടുപുഴ പൊലീസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലും വലപ്പാട് പൊലീസ് സ്റ്റേഷനിൽ മയക്കു മരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ‌ എബിൻ, വിനോദ് കുമാർ, സി.പി.ഒ. മാരായ പ്രവീൺ, ജെസ്‌ലിൻ തോമസ് എന്നിവർ ചെർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Related Posts

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
Kerala

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
72
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം
Kerala

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
266
ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ
Kerala

ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ

August 7, 2026
18
വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
Kerala

വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

August 7, 2026
326
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala

ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

August 7, 2026
299
മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി
Kerala

മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി

August 7, 2026
339
Next Post
കോന്നിയിലെ ബൈക്ക് അപകടം, മെഡിക്കൽ സ്റ്റോർ ഉടമയുടെ മൃതദേഹം കിട്ടിയത് എള്ളംകാവ് ക്ഷേത്രത്തിനടുത്തെ തോട്ടിൽ

കോന്നിയിലെ ബൈക്ക് അപകടം, മെഡിക്കൽ സ്റ്റോർ ഉടമയുടെ മൃതദേഹം കിട്ടിയത് എള്ളംകാവ് ക്ഷേത്രത്തിനടുത്തെ തോട്ടിൽ

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
72
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
70
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
266
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
191
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025