• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി ആരോപണം’പ്രതിഷേധവുമായി കോണ്‍ഗ്രസ്

cntv team by cntv team
June 14, 2025
in UPDATES
A A
നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി ആരോപണം’പ്രതിഷേധവുമായി കോണ്‍ഗ്രസ്
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി കര്‍ഷകരുടെ ആരോപണം.സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് 15 ലക്ഷം രുപ ചിലവഴിച്ചു വാങ്ങിയ നെല്ല് കാറ്റത്ത് ഇട്ട് ഉണക്കുന്ന യന്ത്രമാണ് മാസങ്ങളായി വയലില്‍ കിടന്ന് നശിക്കുന്നത്.2023 ലാണ് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു വാണ് മധാരൂ കമ്പനി യുടെ ഡ്രയർ മിഷ്യൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം മുതലാണ് ആലംകോട് പഞ്ചായത്തിലെ പെരു മുക്ക് കാരക്കാട്ടു താഴം പാടശേഖരത്ത് വെയിലും മഞ്ഞും മഴയും കൊണ്ട് കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായ ലക്ഷങ്ങള്‍ ചിലവഴിച്ച് വാങ്ങിയ യന്ത്രം നശിക്കുന്നത്.

ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ നെൽ കർഷകര്‍ക്കായി നെല്ല് ഉണക്കാൻ വാങ്ങിച്ച യന്ത്രം സുരക്ഷിതമായി സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും കർഷകരുടെ ആവശ്യത്തിനായി
പൊതു ഗജനാവിൻ്റെ പണം മുടക്കി വാങ്ങി വെച്ച ഇത്തരം യന്ത്ര സാമഗ്രികൾ സുരക്ഷിത സ്ഥാനത്ത് സംരക്ഷിക്കാൻ കൃഷി വകുപ്പും ബ്ളോക്ക് പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് കർഷകരും കർഷക കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റിയും പെരുമുക്ക് മേഖല കോൺഗ്രസ് കമ്മറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു

Related Posts

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി
UPDATES

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
17
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു
UPDATES

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
34
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
UPDATES

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
321
കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
194
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
94
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
157
Next Post
എസ് എസ് എഫ് ഇടപെടലുകൾ രാജ്യ ശ്രദ്ധ നേടുന്നു:അഡ്വ പി.പി മോഹൻദാസ്*

എസ് എസ് എഫ് ഇടപെടലുകൾ രാജ്യ ശ്രദ്ധ നേടുന്നു:അഡ്വ പി.പി മോഹൻദാസ്*

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
17
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
34
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
321
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
220
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025