• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കേസ്: മൂന്നു പേർ കൂടി അറസ്റ്റിൽ

cntv team by cntv team
June 14, 2025
in UPDATES
A A
അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കേസ്: മൂന്നു പേർ കൂടി അറസ്റ്റിൽ
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊടുവള്ളി കിഴക്കോത്ത് സ്വദേശി അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ടു പോയ സംഘത്തിന് കാർ നൽകിയ കീഴശ്ശ സ്വദേശി മുഹമ്മദ് ഷെരീഫ്, കാറിന്‍റെ ഉടമകളായ മൊറയൂ‍ർ സ്വദേശി അബ്ദുൾ ഹക്കീം, മുനീർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സംഭവത്തിനു ശേഷം ഒളിവിൽ പോയ മൂന്നു പേരെയും കിഴിശ്ശേരി കൊണ്ടോട്ടിയിൽനിന്നും പ്രത്യേക സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേരെയും താമരശേരി ജെഎഫ്‌സിഎം കോടതി റിമാൻഡ് ചെയ്തു.

കേസിൽ രണ്ടു പേരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് എന്നയാളെ കഴിഞ്ഞയാഴ്ച വയനാട്ടില്‍ നിന്നാണ് പിടികൂടിയത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള നീക്കം രഹസ്യമായി മനസിലാക്കിയ പൊലീസ് വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതിയാണ് നിയാസ്. തട്ടിക്കൊണ്ടു പോകാനും ഒളിവില്‍ പാര്‍പ്പിക്കാനും നേതൃത്വം നല്‍കിയത് നിയാസാണ്. നിയാസിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയതിന് വേങ്ങര സ്വദേശി ഷഫീഖിനെയും കഴിഞ്ഞയാഴ്ച പൊലീസ് പിടികൂടി. നിയാസിന്‍റെ സഹോദരി ഭര്‍ത്താവാണ് ഷഫീഖ്
താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇനിയും കുറച്ചുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ മേയ് 22ന് മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മോങ്ങത്തുവച്ചാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയി അഞ്ചു ദിവസത്തിനു ശേഷമാണ് അന്നൂസിനെ കണ്ടെത്തിയത്. അന്നൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അന്നൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.2k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
18
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
20
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
62
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
28
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
34
Next Post
വടക്ക് മഴ കനക്കും; രണ്ടു ജില്ലകളിൽ റെഡ് അലർട്ട്, പടിഞ്ഞാറൻ കാറ്റിന്റെ ശക്തി 60 കി.മീ വരെ വേഗത്തിലാകും

വടക്ക് മഴ കനക്കും; രണ്ടു ജില്ലകളിൽ റെഡ് അലർട്ട്, പടിഞ്ഞാറൻ കാറ്റിന്റെ ശക്തി 60 കി.മീ വരെ വേഗത്തിലാകും

Recent News

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
0
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
0
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
0
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025