• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 14, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

എട്ടാം ക്ലാസുകാരന് പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം; ചെന്നിത്തല നവോദയ വിദ്യാലയത്തിൽ റാഗിം​ഗെന്ന് പരാതി

cntv team by cntv team
June 11, 2025
in Kerala
A A
എട്ടാം ക്ലാസുകാരന് പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം; ചെന്നിത്തല നവോദയ വിദ്യാലയത്തിൽ റാഗിം​ഗെന്ന് പരാതി
0
SHARES
29
VIEWS
Share on WhatsappShare on Facebook

ചെന്നിത്തലയിൽ സ്കൂൾ വിദ്യാർഥിക്ക് ക്രൂരമർദനം. ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരന് ആണ് ക്രൂരമർദനം ഏറ്റത്. പ്ലസ് വൺ വിദ്യാർത്ഥികളായ 6 പേർ ചേർന്നാണ് കുട്ടിയെ മർദിച്ചത്.തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ ആയിരുന്നു സംഭവം. കുട്ടിയുടെ പിതാവ് മാന്നാർ പോലീസിൽ പരാതി നൽകി. എന്നാൽ റാഗിം​ഗ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്കൂൾ പ്രിൻസിപ്പൽ പറയുന്നത്. കുട്ടികൾ തമ്മിൽ ഉണ്ടായ പ്രശ്ങ്ങളുടെ തുടർച്ചയാണ് മർദ്ദനമുണ്ടായതെന്നും റാഗിങ്ങല്ലെന്നും ആണ് ഇവരുടെ വാദം. മർദിച്ച കുട്ടികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്

Related Posts

പരിധിയില്ല; ഇനി മുതൽ മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ പാരിതോഷികം
Kerala

June 13, 2025
പഠിച്ചിറങ്ങിയത് നഴ്സായി; ഭാര്യയുടെ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് വ്യാജ ഡോക്ടറായി: ഒടുവിൽ കയ്യോടെ പിടിയിൽ

രഞ്ജിതയെ അപമാനിച്ച കേസ് : ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കളക്ടറുടെ ശിപാര്‍ശ

ഇടുക്കിയിൽ കാട്ടാന ആക്രമണം, വനവിഭവം ശേഖരിക്കാൻ പോയ സ്‌ത്രീ കൊല്ലപ്പെട്ടു

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും’: മന്ത്രി വി ശിവൻകുട്ടി

മഴ വരണുണ്ടേ…; പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മഴ മുന്നറിയിപ്പിലെ മാറ്റം ഇങ്ങനെ

Next Post
പെൺകുട്ടിയെ കാണാനില്ല, തെരച്ചിൽ അവസാനിച്ചത് പണിതീരാത്ത വീട്ടിൽ, പരിശോധനയിൽ വ്യക്തമായത് പീഡനം, 22കാരൻ അറസ്റ്റിൽ

Recent News

പരിധിയില്ല; ഇനി മുതൽ മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ പാരിതോഷികം

പരിധിയില്ല; ഇനി മുതൽ മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ പാരിതോഷികം

June 13, 2025
പഠിച്ചിറങ്ങിയത് നഴ്സായി; ഭാര്യയുടെ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് വ്യാജ ഡോക്ടറായി: ഒടുവിൽ കയ്യോടെ പിടിയിൽ

പഠിച്ചിറങ്ങിയത് നഴ്സായി; ഭാര്യയുടെ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് വ്യാജ ഡോക്ടറായി: ഒടുവിൽ കയ്യോടെ പിടിയിൽ

June 13, 2025
മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു

മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു

June 13, 2025
രഞ്ജിതയെ അപമാനിച്ച കേസ് : ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കളക്ടറുടെ ശിപാര്‍ശ

രഞ്ജിതയെ അപമാനിച്ച കേസ് : ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കളക്ടറുടെ ശിപാര്‍ശ

June 13, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.