• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ നാല് ദിവസമായി കാണാനില്ല

cntv team by cntv team
June 9, 2025
in UPDATES
A A
കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ നാല് ദിവസമായി കാണാനില്ല
0
SHARES
160
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്നാണ് പരാതി. നാല് ദിവസം മുൻപാണ് നെയ്യാറ്റിൻകര സ്വദേശി രഞ്ജുവിനെ കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്നങ്ങളും ഇല്ലെന്ന് രഞ്ജുവിന്റെ കുടുംബം. ഈ മാസം നാലിന് ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെയാണ് കാണാതായത്. പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു

രഞ്ജു കൈയിലാണ് പണം സൂക്ഷിക്കാറുള്ളത്. ഗൂഗിൾ പേ, എടിഎം കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവ രഞ്ജുവിനില്ല. അതിനാലാണ് ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന് കുടുംബം സംശയിക്കുന്നത്. നെയ്യാറ്റിൻകര പൊലീസിനാണ് കുടുംബം പരാതി നൽകിയത്. അവസാനം പരിപാടി അവതരിപ്പിച്ചത് ആലപ്പുഴയിലായതിനാൽ കേസ് അന്വേഷണം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്

Related Posts

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
UPDATES

April 28, 2026
1
ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

2
ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
35
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

47
Next Post
പഴഞ്ഞി ചിറക്കൽ പരേതനായ മേനോത്ത് ആലി മകൻ ഷംസുദ്ധീൻ നിര്യാതനായി

Recent News

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

April 28, 2026
1
ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

April 28, 2026
2
ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

April 28, 2026
2
അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

April 28, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025