• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പലസ്തീൻ ജനതയ്ക്ക് CPIM ഐക്യദാർഢ്യം അറിയുക്കുന്നു, ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം: എംഎ ബേബി

cntv team by cntv team
June 6, 2025
in UPDATES
A A
പലസ്തീൻ ജനതയ്ക്ക് CPIM ഐക്യദാർഢ്യം അറിയുക്കുന്നു, ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം: എംഎ ബേബി
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓപ്പറേഷൻ സിന്ദൂർ, പാർലമെന്റ്ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാത്തതിനെ അപലപിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി. ഓപ്പറേഷൻ സിന്ദൂറിനെ പ്രധാനമന്ത്രി രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഭീകര വാദതെ നേരിടാൻ സൈനിക നടപടികൾ കൊണ്ട് മാത്രം സാധിക്കില്ല എന്ന് സിപിഐഎം അറിയിച്ചു.

വിദ്വേഷ പ്രചാരണത്തിന് ചില ഹിന്ദുത്വ ശക്തികൾ ഉപയോഗിക്കുന്നു ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈന്യത്തെ രാഷ്ട്രീയലക്ഷ്യം വെച്ച് ബിജെപിയും പ്രധാനമന്ത്രി ഉപയോഗിക്കുന്നു. ബീഹാറിലെയും ബംഗാളിലെയും മോദിയുടെ പ്രസംഗങ്ങൾ ഇതിനു തെളിവാണ്. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. ഭീകരവാദത്തിനെതിരെയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെയും ജൂണിൽ ഒരാഴ്ച നീണ്ട പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

ഇസ്രായേലിലേക്ക് ആയുധം നൽകുന്നത് നിർത്തണം എന്ന് കേന്ദ്ര സർക്കാരിനോട് സിപിഐഎം ആവശ്യപ്പെടുന്നു എം എ ബേബി പറഞ്ഞു. മുഴുവൻ ബന്ധവും സൈനിക സഹായവും ഇന്ത്യ അവസാനിപ്പിക്കണം.. പലസ്തീൻ ജനതയ്ക്ക് സിപിഐഎം കേന്ദ്ര കമ്മിറ്റി ഐക്യദാർഢ്യം അറിയുക്കുന്നു.

സിപിഐഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും. ആദിൽ ഷായുടെ കുടുംബാംഗങ്ങളെ കാണും.പഹൽഗാമിന് ശേഷം രാജ്യത്തെ വർഗീയ ശക്തികൾ വിദ്വേഷ പ്രചാരണം നടത്താൻ തുടങ്ങി. വർഗീയശക്തികൾ പരോക്ഷമായി തീവ്രവാദികളെ സഹായിക്കുന്നു.കേണൽ സോഫിയ ഖുറേഷിയെ പോലും വെറുതെ വിട്ടില്ല. ഉചിതമായ നടപടി എടുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദയുടെ സമീപനം ശരിയായിരുന്നില്ല.

സർവകക്ഷി യോഗത്തിൽ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തില്ല.NDA മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി പ്രത്യേകം കണ്ടു. ഇന്ത്യയുടെ പ്രധാനമന്ത്രി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയായി മാറാൻ പാടില്ല. സംഘ അംഗങ്ങളെ തീരുമാനിക്കുന്നതിൽ പാർട്ടികളോട് കൂടിയാലോചന നടത്തിയില്ല. ഓരോ പാർട്ടികളിൽ പ്രശ്നങ്ങൾ സൃഷിക്കാനുള്ള ബോധപൂർവമായ നീക്കം നടന്നുവെന്നും എം എ ബേബി ആരോപിച്ചു.

തങ്ങളുടെ ആവശ്യം ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം ആണ്. ഇന്ത്യ പാക് വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്റ്‌ ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എങ്ങനെ വെടി നിർത്തലിലേക്ക് എത്തി എന്ന് മോദി വ്യക്തമാക്കണം. ഡോണൾഡ് ട്രംപിന്റെയും അമേരിക്കയുടെയും ഇടപെടൽ എന്താണ്?.

ഏതൊരു ഭീകരവാദത്തെയും ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ ആക്രമണമായി കാണുമെന്ന കേന്ദ്ര നിലപാട് തികച്ചും തെറ്റായ സമീപനം.ഏതേലും ഭീകരർ വിചാരിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് കാര്യങ്ങൾ വഴിമാറില്ല. ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയാൽ ഇന്ത്യയ്ക്കെതിരായ യുദ്ധപ്രഖ്യാപനം ആയി എങ്ങനെ വ്യാഖ്യാനിക്കും?. സാമ്പത്തിക സ്ഥിതിയുടെ യാഥാർത്ഥ്യം സർക്കാർ മനഃപൂർവ്വം മറച്ചുവെക്കുകയാണ്.

ഈ വർഷം അവസാനത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നത് വളരെ ആശ്ചര്യകരം. ഇരു രാജ്യങ്ങളും തമ്മിലുള്ള വലിയ പ്രതിശീർഷ വരുമാന വ്യത്യാസം പോലുള്ള വസ്തുതകൾ മറച്ചുവെക്കുന്നു. യാഥാർഥ്യം തുറന്നുകാട്ടേണ്ടതുണ്ടെന്നും എം ബി ബേബി കുറ്റപ്പെടുത്തി

Related Posts

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി
UPDATES

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി
UPDATES

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
28
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
19
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം
UPDATES

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്
UPDATES

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്

October 17, 2026
15
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ
UPDATES

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

October 17, 2026
44
Next Post
കണ്ണൂരിൽ ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂരിൽ ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
28
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
19
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025