• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അച്ഛൻ തള്ളിമാറ്റിയ കാർ ഒന്നര വയസുകാരിയുടെ ദേഹത്തേക്ക് മറിഞ്ഞു; ദാരുണാന്ത്യം

cntv team by cntv team
June 6, 2025
in Kerala
A A
അച്ഛൻ തള്ളിമാറ്റിയ കാർ ഒന്നര വയസുകാരിയുടെ ദേഹത്തേക്ക് മറിഞ്ഞു; ദാരുണാന്ത്യം
0
SHARES
352
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോട്: തള്ളിമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ കാറിനടിയിൽപ്പെട്ട് രണ്ട് വയസുകാരി മരിച്ചു. മുള്ളേരിയ ബെള്ളിഗയിലെ എം ഹരിദാസിന്റെയും ശ്രീവിദ്യയുടെയും മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. സ്റ്രാർട്ടാകാതിരുന്ന കാർ തള്ളി മുന്നോട്ട് നീക്കുന്നതിനിടെ കുഞ്ഞ് കാറിനടിയിൽപ്പെടുകയും ശ്രീവിദ്യ തെറിച്ച് വീഴുകയുമായിരുന്നു. ശ്രീവിദ്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.മുള്ളേരിയ – കുമ്പള കെഎസ്‌ടിപി റോഡിൽ ബെള്ളിഗെയിൽ നിന്ന് 200 മീറ്റർ താഴെയാണ് ഹരിദാസിന്റെ വീട്. കാറ് വീട്ടിലേക്ക് ഇറക്കുന്നതിനിടെ മഴവെള്ളം ഒഴുകിപ്പോകാൻ ഉണ്ടാക്കിയ ചാലിൽ ടയർ കുടുങ്ങി എഞ്ചിൻ ഓഫായി. വീട് തൊട്ടടുത്തായതിനാൽ ശ്രീവിദ്യ ഇളയ മകളെയും എടുത്ത് ഇറങ്ങിനടന്നു. മൂത്തമകൾ ദേവനന്ദ കാറിനുള്ളിലായിരുന്നു.കാർ കുഴിയിൽ നിന്ന് പുറത്തിറക്കാനായി ഹരിദാസ് പുറത്തിറങ്ങി തള്ളുന്നതിനിടെ ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ച് ഇളയ കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മൂത്ത കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹൃദ്യനന്ദയെ ഉടൻതന്നെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Posts

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Kerala

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
8
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം
Kerala

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

February 21, 2026
17
താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു
Kerala

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

February 21, 2026
313
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍
Kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍

February 21, 2026
46
ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്
Kerala

ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

February 21, 2026
48
ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം
Kerala

ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം

February 21, 2026
71
Next Post
മരുമകൾ വീട്ടിൽനിന്ന് മോഷ്ടിച്ചത് പതിനാലരപ്പവൻ; പിടിയിലായത് ഒരു വർഷത്തിനുശേഷം ബന്ധുവിന്റെ 11 പവൻ നഷ്ടപ്പെട്ടപ്പോൾ

മരുമകൾ വീട്ടിൽനിന്ന് മോഷ്ടിച്ചത് പതിനാലരപ്പവൻ; പിടിയിലായത് ഒരു വർഷത്തിനുശേഷം ബന്ധുവിന്റെ 11 പവൻ നഷ്ടപ്പെട്ടപ്പോൾ

Recent News

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
8
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

February 21, 2026
17
കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

February 21, 2026
15
താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

February 21, 2026
313
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025