പഴഞ്ഞി 91-ാംനമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.’എൻ്റെ കൂട്ടുകാർ സാംസ്കാരിക വേദി , സഹൃദയ ക്ലബ്, എം ടി എം കോളേജ് എന്‍എസ്എസ് ടീം
എന്നിവർ സമ്മാനപ്പൊതികളുമായി കുഞ്ഞുങ്ങളെ വരവേറ്റപ്പോൾ അത് ഒരു ഉത്സവലഹരിയായി.ഷൈലജ ടീച്ചർ, രാധ, തങ്കമണി എന്നിവർ നേതൃത്വം നൽകി.