• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുഞ്ഞപ്പയുടെ ഒന്നാം ചരമവാർഷികത്തിൽ പ്രഭാതഭേരിയും അനുസ്മരണ യോഗവും ചേർന്നു

cntv team by cntv team
June 4, 2025
in Kerala
A A
കുഞ്ഞപ്പയുടെ ഒന്നാം ചരമവാർഷികത്തിൽ പ്രഭാതഭേരിയും അനുസ്മരണ യോഗവും ചേർന്നു
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല പിടാവനൂർ നരണിപ്പുഴ മേഖലകളിൽ സിപിഐ എം കെട്ടിപ്പടുക്കുന്നതിലും പ്രവർത്തിക്കുന്നതിനൂമായി ജീവിതം മാറ്റിവെച്ച പി പി കുഞ്ഞപ്പയുടെ ഒന്നാം ചരമവാർഷികത്തിൽ പ്രഭാതഭേരിയും അനുസ്മരണ യോഗവും ചേർന്നു.നരണിപ്പുഴ സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി നടത്തിയത്.നരണിപ്പുഴ സെൻ്റ്റിൽ ചേർന്ന പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദീൻ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും നടന്നു. നരണിപ്പുഴ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി പി.പി മനോജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സിപിഐഎം നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗം വത്സലൻ കെ. പി. അധ്യക്ഷത വഹിച്ചു.കെഎസ്കെടിയു നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറിയും പാർട്ടി സെൻ്റർ അംഗവും കുഞ്ഞപ്പയോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ചയാളുമായ കെ വേലായുധൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.പി പി എന്ന ചുരുക്കപ്പേര് കൊണ്ട് അറിയപ്പെട്ടിരുന്ന കുഞ്ഞപ്പ തന്റെ ജീവിതം മുഴുവനായി ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി മറ്റുള്ളവർക്ക് മാതൃകയാക്കുകയായിരുന്നുവെന്ന് കെ വേലായുധൻ അനുസ്മരണയോടത്തിൽ ഓർമ്മിച്ചു.ഭൗതികശരീരം തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി നൽകിയിരുന്നു.യോഗത്തിൽവി വി രാജഗോപാൽ,സൈഫുദീൻ,മുഹമ്മദ് ഉണ്ണി,ഷഫീർ,അജീഷ് ബാബു,കെഎം സുന്ദരൻ ,യുവജന ക്ലബ്ബ് പ്രസിഡണ്ട് ശ്രീജ തുടങ്ങിയവരും കുഞ്ഞപ്പയുടെ സുഹൃത്തുക്കളും പങ്കെടുത്തു

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
106
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
228
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
111
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
51
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
107
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
82
Next Post
പല്ല് തേയ്ക്കാൻ വീടിന് പുറത്തിറങ്ങി; തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് വയസുകാരിക്ക് ഗുരുതര പരിക്ക്

പല്ല് തേയ്ക്കാൻ വീടിന് പുറത്തിറങ്ങി; തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് വയസുകാരിക്ക് ഗുരുതര പരിക്ക്

Recent News

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
13
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
4
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
8
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025