• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മുഖ്യമന്ത്രി വഞ്ചകന്‍; ആദ്യം വഞ്ചിച്ചത് വിഎസിനെ’; പി വി അന്‍വര്‍

cntv team by cntv team
June 4, 2025
in Kerala
A A
‘മുഖ്യമന്ത്രി വഞ്ചകന്‍; ആദ്യം വഞ്ചിച്ചത് വിഎസിനെ’; പി വി അന്‍വര്‍
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുഖ്യമന്ത്രി വഞ്ചകനെന്ന് പി വി അന്‍വര്‍. കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനും വഞ്ചകനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് അന്‍വറിന്റെ പ്രസ്താവന. ഒതായിലെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.ആദ്യം വഞ്ചിച്ചത് വി എസ് അച്യുതാനന്ദനെയാണ്. ആ വഞ്ചനയുടെ ഫലമാണ് അദ്ദേത്തിന്റെ ഇന്നത്തെ മുഖ്യമന്ത്രി പദം പോലും. തീര്‍ത്തും വഞ്ചകനായ മുഖ്യമന്ത്രിക്ക് എന്നെ എങ്ങനെ വഞ്ചകനെന്ന് വിളിക്കാന്‍ പറ്റും. അദ്ദേഹം അടുത്തകാലത്ത് നടത്തിയ ചില വഞ്ചനകള്‍ കേരളത്തിലെ ജനങ്ങളുടെയും ജഖാക്കളുടെയും മനസാക്ഷിക്ക് വിട്ടുകൊടുക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തേണ്ടി വന്നത്. മലപ്പുറത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് അതില്‍ പ്രധാനപ്പെട്ടത്. ഈ ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ആ വിഷയം ഏറ്റെടുക്കുന്നത് പി വി അന്‍വറാണ്. ഇന്നലെ ഈ വിഷയമ കെ.സി വേണുഗോപാല്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. യുഡിഎഫ് ഏറ്റെടുത്തതില്‍ സന്തോഷം.ജനങ്ങള്‍ അത് മനസിലാക്കാന്‍ കഴിയുന്ന വോട്ടര്‍മാരും ജനങ്ങളുമാണ് നിലമ്പൂരിലുള്ളത് – അദ്ദേഹം പറഞ്ഞു.

കൃസ്ത്യന്‍ സമുദായത്തെയും മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മുനമ്പം വിഷയം 10 മിനിട്ട് കൊണ്ട് പരിഹരിക്കാം എന്നു പറഞ്ഞു. പക്ഷേ ചെയ്യില്ല. വാക്കുകൊടുത്ത് കൃസ്ത്യന്‍ സമൂഹത്തെ വഞ്ചിച്ചവനാണ് പിണറായി. ബരിമല വിഷയത്തില്‍ ഹൈന്ദവരെയും പിണറായി വഞ്ചിച്ചു. അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കര്‍ഷകരോടും കൊടും വഞ്ചന ചെയ്തു പിണറായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി നടന്നത് നിലമ്പൂരിലാണ്. വഞ്ചകനായ പിണറായിക്ക് നിലമ്പൂരിലെ ജനങ്ങള്‍ മറുപടി പറയും. വ്യാപാരികളെയും പറ്റിച്ചു. പ്രവാസികളെ സഹായിക്കാമെന്ന് വിളിച്ചു വരുത്തി വഞ്ചിച്ചതും പിണറായിയാണ് – അന്‍വര്‍ പറഞ്ഞു.

പിതാവിനെ പോലെ പിണറായിയെ വിശ്വസിച്ചുവെന്നും മുഖ്യമന്ത്രി കള്ളകടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി. റിയാസ് വന്നു കയറിയത് മുതല്‍ എല്ലാത്തിനും മാറ്റം വന്നുവെന്നും ആരോപിച്ചു. കൊടും വഞ്ചന നടത്തിയ മുഖ്യമന്ത്രിയ്ക്ക് അന്‍വറിനെ പറയാന്‍ അവകാശമില്ല. മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കില്‍ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ തീരുന്ന വിഷയമേ ഇവിടെയുള്ളൂ. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍ ആണ് മുഖ്യമന്ത്രി – അദ്ദേഹം പറഞ്ഞു.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
98
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
220
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
111
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
51
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
99
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
75
Next Post
അംഗനവാടിയിലെ പ്രവേശനോത്സവം നടത്തി

അംഗനവാടിയിലെ പ്രവേശനോത്സവം നടത്തി

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
232
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
98
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
220
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
227
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025