• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് തുടർച്ചയായാ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്.

cntv team by cntv team
June 4, 2025
in Kerala
A A
സംസ്ഥാനത്ത് തുടർച്ചയായാ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്.
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായാ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ സ്വർണവിലയിൽ 160 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,720 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില 1,360 രൂപയോളമാണ് വർദ്ധിച്ചത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ്-ചൈന വ്യാപാര ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചനകൾ, ഡൊണാൾഡ് ട്രംപിന്റെ താരിഫ് അജണ്ടയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയ കാരണങ്ങളാൽ സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിച്ചു. സുരക്ഷ്ഷിത നിക്ഷ്ഷേപമായാണ് നിക്ഷേപകർ സ്വർണത്തെ കാണുന്നത്. ഇതു കൂടാതെ, ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലർ ഈ വർഷാവസാനം പലിശനിരക്ക് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞതിനെത്തുടർന്ന് ഡോളറിന്റെ ബലഹീനതയും സ്വർണ വില ഉയരാൻ കാരണമായി.

Related Posts

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ
Kerala

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

April 7, 2026
45
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്
Kerala

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

April 7, 2026
9
നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ
Kerala

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ

April 6, 2026
305
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം
Kerala

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

April 6, 2026
217
കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ
Kerala

കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

April 6, 2026
71
ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം
Kerala

ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം

April 6, 2026
168
Next Post
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, മീൻപിടുത്തത്തിന് വിലക്ക്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, മീൻപിടുത്തത്തിന് വിലക്ക്

Recent News

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

April 7, 2026
45
കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്‍

കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്‍

April 7, 2026
10
പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്‍കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ

പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്‍കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ

April 7, 2026
110
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

April 7, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025