• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കള്ളനെ ജനപ്രിയനാക്കിയ ബംപർ ഹിറ്റ് 23 വർഷത്തിന് ശേഷം വീണ്ടും തീയേറ്ററുകളിലേക്ക്

cntv team by cntv team
June 2, 2025
in Kerala
A A
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്തുപോയിട്ടില്ല…’ കള്ളനെ ആഘോഷമാക്കിയ മലയാളക്കര. മീശമാധവനുശേഷം പ്രേക്ഷകർ ഇത്രയും ആസ്വധിച്ച ഒരു തസ്ക്കര ചിത്രം മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. കഥ പോലെ തന്നെ ​ഗാനങ്ങളും.
മീശ മാധവൻ ചിത്രത്തിലെ ഒരോ പാട്ടുകൾക്കും ഇന്നും ആസ്വാധകർ ഏറെയാണ്. 23 വർഷങ്ങൾക്ക് മുൻപ് തിയറ്ററുകളിൽ എത്തി ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്. ഒരു സിനിമയിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിമനോഹരമാക്കിയ ചിത്രം.
വന്നവരും പോയവരുമെല്ലാം ഒരു പോലെ സ്കോർ ചെയ്തുവെന്ന് തന്നെ നിസംശയം പറയാം. ഇന്നും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ മടുപ്പില്ലാതെ എല്ലാവരും കാണുന്ന ചിത്രം. എല്ലാ തലമുറകളും ഒരു പോലെ ഇഷ്ടപ്പെട്ട മീശ മാധവൻ വീണ്ടും തീയേറ്ററിലേക്ക് എത്തുകയാണ്.

നിർമാതാക്കളിൽ ഒരാളായ സുധീഷ് ആണ് സിനിമ വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നുവെന്ന സൂചന നൽകിയത്. മീശമാധവൻ ഫോർ കെ റി റിലീസിന് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും 2027ൽ സിനിമയുടെ 25-ാം വാർഷികമാണ്. പ്ലാൻ ചെയ്യുന്നുണ്ട്. താനും സുഹൃത്ത് സുബൈറും ചേർന്നാണ് സിനിമ നിർമ്മിച്ചിരുന്നത്.
കാര്യമായിട്ട് തന്നെ റി റിലീസിന് പറ്റി ആലോചിക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ എല്ലാം നടത്തിയെടുക്കാം എന്നായിരുന്നു സുധീഷ് പറഞ്ഞത്. ദിലീപും കാവ്യാ മാധവനും കൂടാതെ സിനിമയിൽ ജ്യോതിർമയി, കാവ്യാമാധവൻ, ഇന്ദ്രജിത്ത്, ജ​ഗതി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, സുകുമാരി തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു.

Related Posts

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ
Kerala

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

March 14, 2026
239
കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ
Kerala

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

March 14, 2026
301
ചൂട് കൂടുന്നു..10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചൂട് കൂടുന്നു..10 ജില്ലകളിൽ യെല്ലോ അലർട്ട്

March 14, 2026
68
ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്
Kerala

ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്

March 14, 2026
477
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി
Crime

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

March 14, 2026
374
‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ
Kerala

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

March 14, 2026
161
Next Post
പുതിയ മുന്നണിയുമായി പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും

പുതിയ മുന്നണിയുമായി പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും

Recent News

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

March 15, 2026
484
ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി

ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി

March 15, 2026
59
നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

March 15, 2026
106
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

March 15, 2026
166
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025