• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ കരിക്കുലത്തിലുൾപ്പെടുത്തണം:ആലങ്കോട് ലീലാ കൃഷ്ണൻ

cntv team by cntv team
June 1, 2025
in UPDATES
A A
രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ കരിക്കുലത്തിലുൾപ്പെടുത്തണം:ആലങ്കോട് ലീലാ കൃഷ്ണൻ
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം : രാജ്യത്തിന്റെ സംസ്കാരിക വൈവിധ്യങ്ങളെയും മതേതര മൂല്യങ്ങളെയും സിലബസുകളിലുൾപ്പെടുത്തി വിദ്യാഭ്യാസ രീതി പരിഷ്കരിക്കണമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാ കൃഷ്ണൻ പ്രസ്താവിച്ചു.ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംഘടിപ്പിച്ച സംസ്ഥാന തല പ്രവേശനോത്സവം പ്രിഫേറ്ററി ’25 പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യയന വർഷാരംഭത്തിന് തുടക്കമറിയിച്ച് നടന്ന പ്രിഫേറ്ററി ’25 പ്രൗഢമായി സമാപിച്ചു. ഐ.എ.എം.ഇ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്ത് ജൂൺ രണ്ടിന് വിവിധ രീതിയിൽ വിപുലമായ പരിപാടികളോടെ സ്കൂളുകൾ വിദ്യാർത്ഥികളെ വരവേൽക്കുന്നതിൻ്റെ മുന്നോടിയായാണ് പ്രിഫേറ്ററി ’25 മികച്ച രീതിയിൽ സജ്ജീകരിച്ചത്.ഐ.എ.എം.ഇ അക്കാദമിക് സെക്രട്ടറി നൗഫൽ കോഡൂർ പ്രിഫേറ്ററി മെസേജ് നൽകി. ഹാൻഡ് ഇൻ ഹാൻഡ് വി മാർച്ച് വിത് ഫെയ്ത് എന്ന് തുടങ്ങുന്ന പ്രിഫേറ്ററി തീം സോംഗിൻറെ റിലീസും നടന്നു. ഇർശാദ് പ്രസിഡണ്ട് കെ. സിദ്ദീഖ് മൗലവി അയിലക്കാട്, സിറാജ് മലപ്പുറം ബ്യൂറോ ചീഫ് ജമാൽ കരുളായി , ഐ.എ.എം ഇ അക്കാദമിക് പ്രോജക്ട് ഹെഡ് മഷൂദ് മംഗലാപുരം തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.അഷ്റഫ് ജമാലുദ്ധീൻ, പി പി നൗഫൽ സഅദി , ഹസൻ നെല്ലിശേരി, കെ എം ശരീഫ് ബുഖാരി, അഫ്സൽ കൊളാരി, കെ എം ബശീർ സഖാഫി, പി മുഹമ്മദ് സലീം തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി വി. പി.എം ഇസ്ഹാഖ് സ്വാഗതവും വാരിയത്ത് മുഹമ്മദലി നന്ദിയും പറഞ്ഞു.

Related Posts

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു
UPDATES

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു

March 14, 2026
1
സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
UPDATES

സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

March 14, 2026
2
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും
UPDATES

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

March 14, 2026
3
വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
UPDATES

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

March 14, 2026
2
ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു
UPDATES

ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

March 14, 2026
2
യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു
UPDATES

യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

March 14, 2026
2
Next Post
ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ജൂൺ 6ന് തിയേറ്ററുകളിലേക്ക്

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ജൂൺ 6ന് തിയേറ്ററുകളിലേക്ക്

Recent News

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു

March 14, 2026
1
സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

March 14, 2026
2
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

March 14, 2026
3
വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

March 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025