• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025 രജിസ്ട്രേഷൻ ആരംഭിച്ചു

cntv team by cntv team
May 31, 2025
in Kerala, UPDATES
A A
സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025 രജിസ്ട്രേഷൻ ആരംഭിച്ചു
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നോ രണ്ടോ വിഷയങ്ങളില്‍ പരാജയപ്പെട്ടതോ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോ ആയ വിദ്യാര്‍ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി സപ്ലിമെന്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025: പരീക്ഷാ ഷെഡ്യൂൾ

  • 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15-ന് നടക്കും.
  • 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15 മുതൽ ആരംഭിക്കും.
  • 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകളിൽ വിദ്യാര്‍ഥികൾക്ക് ഒരു വിഷയത്തിന് മാത്രമെ ഹാജരാകാൻ കഴിയൂ. അതേസമയം 10-ാം ക്ലാസ് വിദ്യാര്‍ഥികൾക്ക് രണ്ട് പരീക്ഷകൾക്ക് ഹാജരാകാൻ അനുവാദമുണ്ട്.

സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025: സപ്ലിമെന്ററി പരീക്ഷകൾക്ക് എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in സന്ദർശിക്കുക.
  • “Private Candidate Supplementary Examination 2025” എന്ന വിഭാഗത്തിൽ പോകുക.
  • നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകി വീണ്ടും എഴുതാൻ ആഗ്രഹിക്കുന്ന വിഷയം തിരഞ്ഞെടുക്കുക.
  • ഫോട്ടോ പോലുള്ള ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • നിശ്ചയിച്ച ഫീസ് അടയ്ക്കുക.
  • ഭാവിയിലെ ആവശ്യങ്ങൾക്കായി അക്നോളജ്മെന്റ് ഡൗൺലോഡ് ചെയ്യുക.

രജിസ്റ്റർ ചെയ്ത പ്രൈവറ്റ് വിദ്യാര്‍ഥികൾക്ക് സപ്ലിമെന്ററി പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാൻ കഴിയും. എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ഉടൻ തന്നെ ബോർഡിന്റെ റീജിയണൽ ഓഫീസുമായി ബന്ധപ്പെടണം.

റെഗുലർ വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷനായി അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടേണ്ടതുണ്ട്. 10, 12 ക്ലാസുകൾക്കുള്ള കാൻഡിഡേറ്റ് ലിസ്റ്റ് (എൽഒസി) സ്കൂൾ ബോർഡിന് അയയ്ക്കും.

Related Posts

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
Kerala

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
6
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
3
സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്
Kerala

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

September 21, 2026
8
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
47
‘പ്രിയദര്‍ശിനി’യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം
Kerala

‘പ്രിയദര്‍ശിനി’യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

September 21, 2026
145
സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 21, 2026
39
Next Post
കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Recent News

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
6
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
3
സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

September 21, 2026
8
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025