• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

cntv team by cntv team
May 31, 2025
in Crime, Kerala
A A
കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മയക്കുമരുന്ന് കൈമാറിയ സംഭവത്തിൽ താന്ന്യം, കിഴുപ്പിള്ളിക്കര സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടി. ചക്കിത്തറ കിനുരാജ്, റമ്പിൽ രഞ്ജിത്ത്, കല്ലിങ്ങൽ സൽമാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മൂവരും.

താന്ന്യത്ത് കള്ള് ഷാപ്പിന് സമീപം കുട്ടികൾക്ക് ലഹരി വസ്തുക്കൾ കൈമാറുന്നത് പൊലീസ് പട്രോളിങ് സംഘം കാണുകയായിരുന്നു. തുടർന്ന് പൊലീസിനെ കണ്ടയുടൻ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ, ഒസിബി പേപ്പർ പാക്കറ്റ്, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പുപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Posts

സിനിമാ പ്രമോഷന് എത്തിയില്ല; നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
Kerala

February 11, 2026
25
വയനാട്ടില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി; പ്രതി 25കാരന്‍

216
‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

99
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

195
വീട്ടിൽ ഒരുകിലോ MDMA, പണമായി 21 ലക്ഷംരൂപ; ഗൃഹനാഥനും ഭാര്യയും അടക്കം മൂന്നുപേർ പിടിയിൽ; മകൻ ഒളിവിൽ
Crime

35
ഭാരതപ്പുഴ ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രമെടുത്തത് 10,000 എം ക്യൂബ് മണല്‍; സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ

56
Next Post
മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

Recent News

സിനിമാ പ്രമോഷന് എത്തിയില്ല; നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

സിനിമാ പ്രമോഷന് എത്തിയില്ല; നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

February 11, 2026
25
വയനാട്ടില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി; പ്രതി 25കാരന്‍

വയനാട്ടില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി; പ്രതി 25കാരന്‍

February 11, 2026
216
‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

February 11, 2026
99
നിങ്ങൾ ഒരു വനിതാ അഭിഭാഷകയല്ലേ, എന്തിനാണ് ഈ ഭാഷ ഉപയോഗിക്കുന്നത്; ദീപ ജോസഫിനെ കുടഞ്ഞ് സുപ്രീംകോടതി

128
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025