• About Us
  • Advertise With Us
  • Contact Us
No Result
View All Result
Tuesday, June 3, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result

കോക്കൂർ സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു.

cntv team by cntv team
May 30, 2025
in Kerala
A A
കോക്കൂർ സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു.
0
SHARES
320
VIEWS
Share on WhatsappShare on Facebook

കോക്കൂർ :കോക്കൂർ എ എച്ച് എം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പത്താം ക്ലാസിലും പ്ലസ്ടുവിലും മികച്ച വിജയം കരസ്തമാക്കിയവരെയും എൽ എസ്‌ എസ്‌, യു എസ്‌ എസ്‌ മത്സരപ്പരീക്ഷകളിൽ വിജയിച്ചവരെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചുപി ടി ഹാളിൽ നടന്ന ചടങ്ങ്‌ പി ടി എ പ്രസിഡന്റ്‌ മുജീബ്‌ കോക്കൂർ 95 ഉദ്ഘാടനം ചെയ്തു.
വൈസ്‌ പ്രസിഡന്റ്‌ മൈമൂന ഫാറൂഖ്‌‌ അധ്യക്ഷത വഹിച്ചു.എസ്‌എംസി ചെയർമാൻ വി വി ശശിധരൻ, സംരക്ഷണ സമിതി ചെയർമാൻ അഷ്റഫ്‌ കോക്കൂർ, ഷൈന പി, ബീന ബി, മിനി പ്രസാദ്‌, ഷീന പി ഡി, കെ അനിൽ കുമാർ, എസ്‌ കെ ഷാജി, ഷരീഫ് ആണ്ടനാത്ത്, യാസിർ കൊഴിക്കര, നൗഷദ ബഷീർ, ഷമീറ റാഫി, ഷജ്ന കരീം, സി.ടി. അനീഷ് പ്രസംഗിച്ചു.

Related Posts

മസ്ജിദിൽ നിന്ന് മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാര്‍ കൂട്ടുകാരിയെ കാണിക്കാൻ പോയ യുവാവ് അറസ്റ്റിൽ
Kerala

മസ്ജിദിൽ നിന്ന് മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാര്‍ കൂട്ടുകാരിയെ കാണിക്കാൻ പോയ യുവാവ് അറസ്റ്റിൽ

June 3, 2025
ശങ്കുവിന്റെ ആഗ്രഹം സഫലം; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി
Kerala

ശങ്കുവിന്റെ ആഗ്രഹം സഫലം; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

June 3, 2025
യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി വി കെ സനോജിനെ നിയമിച്ചു
Kerala

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി വി കെ സനോജിനെ നിയമിച്ചു

June 3, 2025
കേരളത്തിൽ മൂന്നും നാലും പാതകള്‍ വരുന്നു; ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്
Kerala

കേരളത്തിൽ മൂന്നും നാലും പാതകള്‍ വരുന്നു; ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്

June 3, 2025
അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെങ്കിലും കരുതൽ വേണം; ഇന്ന് 5 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലർട്ട്
Kerala

അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെങ്കിലും കരുതൽ വേണം; ഇന്ന് 5 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലർട്ട്

June 3, 2025
പൊലീസിന്‍റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ആദ്യം; പഠനം പാതിവഴിയിൽ നിർത്തിയ 54 കുട്ടികൾ തിരികെ സ്കൂളുകളിലേക്ക്
Kerala

പൊലീസിന്‍റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ആദ്യം; പഠനം പാതിവഴിയിൽ നിർത്തിയ 54 കുട്ടികൾ തിരികെ സ്കൂളുകളിലേക്ക്

June 3, 2025
Next Post
അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു

അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു

Recent News

എടപ്പാള്‍ ഐലക്കാട് കായലിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

എടപ്പാള്‍ ഐലക്കാട് കായലിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

June 3, 2025
പ്രവേശനോത്സവം:വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പ്രവേശനോത്സവം:വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 3, 2025
കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 3, 2025
മാണിയൂർ എ.എം.എൽ.പി.സ്കൂൾ പ്രവേശനോത്സവം ബഷീർ തുറയാറ്റിൽ ഉദ്ഘാടനം ചെയ്തു

മാണിയൂർ എ.എം.എൽ.പി.സ്കൂൾ പ്രവേശനോത്സവം ബഷീർ തുറയാറ്റിൽ ഉദ്ഘാടനം ചെയ്തു

June 3, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.