• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മുഴുവൻ പരീക്ഷാ വിജയികളെയും ആദരിച്ച് തണൽ വെൽഫയർ സൊസൈറ്റി

cntv team by cntv team
May 27, 2025
in Local News
A A
മുഴുവൻ പരീക്ഷാ വിജയികളെയും ആദരിച്ച് തണൽ വെൽഫയർ സൊസൈറ്റി
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലും എൽ.എസ്. എസ്, യു.എസ്.എസ്. പരീക്ഷകളിലും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു.തണലിൻ്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽകൂട്ടം അംഗങ്ങളുടെ വിജയിച്ച മുഴുവൻ കുട്ടികളെയുമാണ് ആദരിച്ചത്. തണൽ ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ലക്ഷ്മി മേനോൻ ഉദ്ഘാടനം ചെയ്തു.

തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡ് സി. വി. ഇബ്രാഹിം മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.സി. ഡബ്ലിയു.എഫ് വനിതാ വിഭാഗം ജനറൽ സെക്രട്ടറി ലത ടീച്ചർ,വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് മൻസൂർ റഹ്മാൻ, ബേബി ബാൽ, റസീന മുത്തു , ജാബിറ, ആരിഫ എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി എ. മുഹമ്മദ്‌ മുബാറക് സ്വാഗതവും റീന ടീച്ചർ നന്ദിയും പറഞ്ഞു.

Related Posts

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു
Local News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
219
എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു
Local News

എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

April 27, 2026
3.2k
ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം
Local News

ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം

April 27, 2026
263
ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി
Local News

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

April 25, 2026
716
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
Local News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
1.1k
ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി
Local News

ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി

April 21, 2026
778
Next Post
കനത്ത കാറ്റും മഴയും നടുവട്ടം ഐലക്കാട് റോഡില്‍ കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണു

കനത്ത കാറ്റും മഴയും നടുവട്ടം ഐലക്കാട് റോഡില്‍ കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണു

Recent News

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

April 28, 2026
41
‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

April 28, 2026
21
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

April 28, 2026
85
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

April 28, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025