ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.കൊഴിക്കര സ്വദേശി മുഹമ്മദ് ജസീല്‍(23)പള്ളങ്ങാട്ടിച്ചിറ അഫീഫ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു