• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറയില്‍ വയോധിക മരിച്ചു

cntv team by cntv team
May 22, 2025
in Kerala
A A
വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറയില്‍ വയോധിക മരിച്ചു
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍ മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. തമിഴ്‌നാട് ചെക്‌പോസ്റ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. 75 വയസുകാരിയായ മേരിയാണ് മരിച്ചത്. മലക്കപ്പാറ സ്വദേശിയായ മേരിയുടെ വീടിന് പരിസരത്ത് അര്‍ദ്ധരാത്രിയോടെ കാട്ടാനകള്‍ എത്തിയിരുന്നു. കാട്ടാന വീടിന്റെ പിന്‍ഭാഗം തകര്‍ത്തു. ഇതോടെ വീട്ടില്‍ ഉറങ്ങിയിരുന്ന മേരിയും മകളും വീടിന് പുറത്തേക്കിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്നതിനിടെയാണ് മേരിക്ക് നേരെ കാട്ടാന പാഞ്ഞടുത്ത് ആക്രമിച്ചത്.തമിഴ്‌നാട് അതിര്‍ത്തിയിലാണ് മേരിയും കുടുംബവും താമസിക്കുന്നതെങ്കിലും ഇവര്‍ മലയാളികളാണ്. പ്രദേശത്ത് വന്യജീവി ആക്രമണങ്ങള്‍ വ്യാപകമാണ്. ഇന്നലത്തെ ആക്രമണത്തില്‍ നിന്ന് മേരിയുടെ മകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അമ്മയെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിഞ്ഞെന്നാണ് മേരിയുടെ മകള്‍ പറയുന്നത്. മേരിയെ പിന്നീട് നാട്ടുകാര്‍ വാല്‍പ്പാറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related Posts

LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു
Kerala

LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

August 3, 2026
3
ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

August 3, 2026
17
15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി
Kerala

15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

August 3, 2026
32
രാജ്യത്ത്‌ പ്രതിദിനം പൂട്ടുന്നത് 25 സർക്കാർ സ്കൂളുകൾ; സ്വകാര്യ മേഖലയിൽ വർധനവെന്ന് നീതി ആയോഗ്
Kerala

രാജ്യത്ത്‌ പ്രതിദിനം പൂട്ടുന്നത് 25 സർക്കാർ സ്കൂളുകൾ; സ്വകാര്യ മേഖലയിൽ വർധനവെന്ന് നീതി ആയോഗ്

August 3, 2026
40
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

August 3, 2026
53
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ് രാജിവച്ചു
Kerala

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ് രാജിവച്ചു

August 3, 2026
18
Next Post
പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

Recent News

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി

August 3, 2026
5
നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി

നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി

August 3, 2026
0
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

August 3, 2026
31
LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

August 3, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025