• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആളെക്കൊല്ലും ഒറ്റക്കണ്ണന്‍’; വാഹനവുമായി നിരത്തിലിറങ്ങുമ്പോള്‍ ജാഗ്രതൈ

ckmnews by ckmnews
November 5, 2024
in Kerala
A A
ആളെക്കൊല്ലും ഒറ്റക്കണ്ണന്‍’; വാഹനവുമായി നിരത്തിലിറങ്ങുമ്പോള്‍ ജാഗ്രതൈ
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒരു വാഹനത്തിന് രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ഡ്രൈവര്‍ക്ക് മുന്നിലുള്ള റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും വേണ്ടിയാണ് ഹെഡ് ലൈറ്റ്. എന്നാല്‍ പല സാഹചര്യങ്ങളിലും ഹൈഡ്‌ലൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാത്ത സാഹചര്യത്തില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നത് കണ്ടിട്ടുണ്ട്. ഈ കാരണത്താല്‍ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ പ്രവണതയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ ജാഗ്രതാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.ഫേസ്ബുക്ക് പോസ്റ്റ്രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ഡ്രൈവര്‍ക്ക് മുന്നിലുള്ള റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും വേണ്ടിയാണ് വാഹനത്തിന് ഹെഡ് ലൈറ്റ് നല്‍കിയിട്ടുള്ളത്. മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് രാത്രിയിലും മറ്റും ഒരു വാഹനത്തിന്റെ വീതിയും വലിപ്പവും തിരിച്ചറിയുന്നതിന് ആ വാഹനത്തിന്റെ ഹെഡ് ലൈറ്റ് സഹായിക്കുന്നു. രണ്ട് ഹെഡ് ലൈറ്റ് ഉള്ള വാഹനങ്ങള്‍ ഒരു ഹെഡ് ലൈറ്റ് മാത്രം പ്രവര്‍ത്തനക്ഷമമായ നിലയില്‍ ചിലപ്പോഴെങ്കിലും രാത്രി കാലങ്ങളില്‍ റോഡില്‍ കാണപ്പെടാറുണ്ട്.ഇത്തരം സാഹചര്യങ്ങളില്‍ ഈ വാഹനം ഒരു ടൂവീലര്‍ ആണെന്ന് വരെ മറ്റു ഉള്ളവര്‍ തെറ്റിദ്ധരിക്കാനും അപകടം ഉണ്ടാകാനും ഏറെ സാധ്യതയുണ്ട്. മാത്രമല്ല ഇത് നിയമപരമായി തെറ്റുമാണ്. അതുകൊണ്ട് യാത്രയ്ക്ക് മുന്‍പ് നിങ്ങളുടെ വാഹനത്തിന്റെ എല്ലാ ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
275
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
106
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
56
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
699
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
159
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
104
Next Post
മലേഷ്യയ്‌ക്കെതിരായ ഫിഫ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ ടീമില്‍

മലേഷ്യയ്‌ക്കെതിരായ ഫിഫ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ ടീമില്‍

Recent News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

September 20, 2026
12
സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

September 20, 2026
37
മഴക്കെടുതിയിൽ കോട്ടയത്ത് 2 മരണം: അടിമാലിയിൽ ഉരുള്‍പൊട്ടിയതായി സംശയം; പലയിടത്തും കനത്ത മഴ

മഴക്കെടുതിയിൽ കോട്ടയത്ത് 2 മരണം: അടിമാലിയിൽ ഉരുള്‍പൊട്ടിയതായി സംശയം; പലയിടത്തും കനത്ത മഴ

September 20, 2026
6
ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025