• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വ്യാജ ഒടിപി വീരന്മാർ കുടുങ്ങി; ഓണ്‍ലൈൻ ഡെലിവറി എക്‌സിക്യുട്ടീവുകളെ പറ്റിച്ച് തട്ടിയെടുത്തത് കോടികൾ; രണ്ടുപേർ അറസ്റ്റിൽ

ckmnews by ckmnews
November 5, 2024
in Kerala
A A
വ്യാജ ഒടിപി വീരന്മാർ കുടുങ്ങി; ഓണ്‍ലൈൻ ഡെലിവറി എക്‌സിക്യുട്ടീവുകളെ പറ്റിച്ച് തട്ടിയെടുത്തത് കോടികൾ; രണ്ടുപേർ അറസ്റ്റിൽ
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മംഗളൂരുവിൽ ഓണ്‍ലൈന്‍ ആപ്പ് ഡെലിവറി എക്‌സിക്യുട്ടീവുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ രണ്ട് രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ് കുമാര്‍ മീണ (23), സുഭാഷ് ഗുര്‍ജാര്‍ (27) എന്നിവരെയാണ് ഉര്‍വ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്നാട്, ദില്ലി, ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 1.29 കോടി രൂപയുടെ സാധനങ്ങള്‍ തട്ടിയ ഇവര്‍ ഇതെല്ലാം മറിച്ച് വിറ്റെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഡെലിവറി എക്‌സിക്യുട്ടീവിനെ വ്യാജ ഒ.ടി.പി. നമ്പര്‍ നല്‍കി പറ്റിക്കുന്ന പുതിയ തരം തട്ടിപ്പാണ് ഇരുവരും ചേർന്ന് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 11 ലക്ഷം രൂപ വില വരുന്ന ക്യാമറ മംഗളൂരുവില്‍ നിന്ന് വ്യാജ വിലാസത്തില്‍ ഓര്‍ഡര്‍ ചെയ്തതോടെയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.ഡെലിവറി ജീവനക്കാരനെ പറ്റിച്ച് ക്യാമറ കൈക്കലാക്കിയ ഇവര്‍ ഇതിനായി കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാജ വിലാസം നല്‍കുകയും ചെയ്തു. ഡെലിവറി സമയത്ത് വ്യാജ ഒ.ടി.പി. നല്‍കിയാണ് ക്യാമറ കൈപ്പറ്റിയത് എന്ന്‌ പൊലീസ് കണ്ടെത്തി. തട്ടിപ്പ് നടന്നെന്ന് മനസ്സിലായ ഡെലിവറി കമ്പനി അധികൃതര്‍ ഉര്‍വ പൊലീസിൽ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

Related Posts

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
280
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി
Kerala

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
133
എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു
Kerala

എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

November 7, 2026
56
മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
Crime

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
239
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു
Kerala

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
610
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍
Kerala

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

November 7, 2026
37
Next Post
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്‌

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്‌

Recent News

കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു

കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു

November 8, 2026
1
ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

November 8, 2026
15
ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
5
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025