• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭവനരഹിതർക്ക് 80 ലക്ഷം രൂപ ചിലവഴിച്ച് 8 ഭവനങ്ങളൊരുക്കി കെ.എൻ.എം

cntv team by cntv team
May 15, 2025
in UPDATES
A A
ഭവനരഹിതർക്ക് 80 ലക്ഷം രൂപ ചിലവഴിച്ച് 8 ഭവനങ്ങളൊരുക്കി കെ.എൻ.എം
0
SHARES
213
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കഷ്ടപ്പെടുന്നവരും കിടപ്പാടമില്ലാത്തവരുമായ എട്ട്‌ കുടുംബങ്ങൾക്ക് നിർമ്മിച്ച ഭവന സമുച്ചയം അർഹരായവരെ കണ്ടെത്തി കൈമാറുകയാണ് കേരള നദ്‌ വത്തുൽ മുജാഹിദീൻ ചങ്ങരംകുളം മണ്ഡലം സാമൂഹ്യ ക്ഷേമ വിഭാഗം.ഭവനങ്ങളുടെ താക്കോൽ കൈമാറ്റം 20ന് ചൊവ്വ 4 മണിക്ക്‌ കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുല്ലക്കോയ മദനി നിർവ്വഹിക്കും.ചടങ്ങിൽ കുഞ്ഞഹമ്മദ്‌ പന്താവൂർ അധ്യക്ഷത വഹിക്കും. കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ.അബ്ദുൽ ഹസീബ് മദനി,മുഖ്യപ്രഭാഷണം നിർവഹിക്കും.കെ എൻ എം ജില്ലാ പ്രസിഡന്റ്‌ കുഞ്ഞിപ്പ മാസ്റ്റർ, പി പി എം അഷ്‌റഫ്‌, വി മുഹമ്മദുണ്ണി ഹാജി, കെ അബ്ദുൽ ഹമീദ്‌, പി ഐ മുജീബ്‌, കെ വി ബീരാവു
പ്രസംഗിക്കും.പ്ലസന്റ്‌ ഹോംസ്‌ എന്ന് നാമകരണം ചെയ്തു 80 ലക്ഷം രൂപ ചിലവഴിച്ച് മൂക്കുതലയിൽ നിർമ്മിച്ച ഭവന പദ്ധതിയാണ് ഒന്നര വർഷത്തെ പ്രയത്നത്തിലൂടെ പൂർത്തിയാവുന്നത്.മൂക്കുതല ചേലക്കടവ്‌ ദാറുസ്സലാം ‌ ജുമാ മസ്ജിദിനു സമീപത്തായി വിരളിപ്പുറത്ത്‌ സിദ്ധീഖ്‌ ദാനമായി നൽകിയ 20 സെൻറ് ഭൂമിയിലാണ് ഭവന സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.റമദാനിൽ സമാഹരിച്ച സംഭാവനകളിലൂടെയും സ്പോൺസർഷിപ്പുകളിലൂടെയും പ്രവാസികളായ സുഹൃത്തുക്കൾ നൽകിയ സഹായങ്ങളിലൂടെയും സ്വരുപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഭവന സമുച്ചയം പടുത്തുയർത്തിയത്‌.നിർമ്മാണത്തിൽ സഹകരിച്ച എല്ലാവർക്കും കെ എൻ എം നന്ദിയും കടപ്പാടും അറിയിച്ചു

Related Posts

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം
UPDATES

August 30, 2026
121
ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

35
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

50
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

23
എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

149
ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

450
Next Post
ആൺസുഹൃത്തിനെ വിഡിയോ കോൾ ചെയ്തത് തടസ്സപ്പെടുത്തി; 10 വയസ്സുകാരനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച അമ്മയ്‌ക്കെതിരെ കേസ്

Recent News

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

August 30, 2026
121
ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

August 30, 2026
35
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
50
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025