• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആഡംബര ഹോട്ടലുകളിൽ താമസം, ഓൺലൈൻ ടാക്സിയിൽ യാത്ര; കള്ളനോട്ട് കേസ് പ്രതി അറസ്റ്റിൽ

ckmnews by ckmnews
November 5, 2024
in UPDATES
A A
ആഡംബര ഹോട്ടലുകളിൽ താമസം, ഓൺലൈൻ ടാക്സിയിൽ യാത്ര; കള്ളനോട്ട് കേസ് പ്രതി അറസ്റ്റിൽ
0
SHARES
338
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അന്തസ്സംസ്ഥാന കള്ളനോട്ട് കേസിലെ പ്രതിയായ തിരുനെൽവേലി സ്വദേശി സഞ്ജയ് വർമയെ തമ്പാനൂർ പോലീസ് പിടികൂടി. കന്യാകുമാരിയിലെ ഹോട്ടലിൽനിന്നാണ് ഇയാൾ പിടിയിലായത്. ഹോമിയോ ഡോക്ടർ എന്ന വ്യാജേന വിവിധ പേരുകളിൽ ഇന്ത്യയിലെ വിവിധ ആഡംബര ഹോട്ടലുകളിൽ താമസിച്ച് കള്ളനോട്ടുകൾ മാറിയെടുക്കുന്നതാണ് രീതി

തമ്പാനൂരും കഴക്കൂട്ടത്തും എറണാകുളത്ത് പലയിടങ്ങളിലും കള്ളനോട്ടുകൾ നൽകി ആൾക്കാരെ കബളിപ്പിച്ചിട്ടുണ്ട്. ചെന്നൈ, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നാണ് ഇയാൾക്ക് കള്ളനോട്ടുകൾ ലഭിക്കുന്നത്. ടാക്സി ഡ്രൈവർമാരാണ് പ്രധാന ഇരകൾ.

വൻകിട ഹോട്ടലുകളിൽ താമസിച്ച് യാത്രയ്ക്കായി ഓൺലൈൻ ടാക്സികൾ വിളിച്ച് ഡ്രൈവർമാരോട് ഇതേ സ്ഥലത്തുവെച്ചു പരിചയപ്പെട്ട മറ്റു ചില ആൾക്കാരുടെ ഗൂഗിൾ പേ നമ്പറിലേക്ക് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം അയപ്പിക്കും. പകരം കള്ളനോട്ടുകൾ നൽകുകയാണ് പതിവ്. സമാന കേസിൽ ഇയാളെ 2022-ൽ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തിരുന്നു

Related Posts

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

May 15, 2026
56
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
UPDATES

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

May 15, 2026
1.6k
രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
UPDATES

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

May 15, 2026
87
വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്
UPDATES

വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്

May 15, 2026
115
ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി
UPDATES

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

May 15, 2026
57
കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും
UPDATES

കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും

May 15, 2026
343
Next Post
എസ്ഡിപിഐ മുൻ ജില്ല സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് നിര്യാതനായി

എസ്ഡിപിഐ മുൻ ജില്ല സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് നിര്യാതനായി

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

May 15, 2026
56
വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; വിജയ്ക്ക്‌ ക്ഷണം

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; വിജയ്ക്ക്‌ ക്ഷണം

May 15, 2026
27
വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി

വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി

May 15, 2026
39
SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

May 15, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025