• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മദ്രസത്തുൽ ഇസ്ലാമിയ രക്ഷകർതൃ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു.

cntv team by cntv team
May 14, 2025
in UPDATES
A A
മദ്രസത്തുൽ ഇസ്ലാമിയ രക്ഷകർതൃ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു.
0
SHARES
210
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പള്ളിക്കര മദ്രസത്തുൽ ഇസ്ലാമിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷകർതൃ സംഗമവും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസും പള്ളിക്കര മദ്രസയിൽ വച്ച് സംഘടിപ്പിച്ചു.മദ്രസ അങ്കണത്തിൽ വെച്ച് മഹല്ല് വൈ പ്രസിഡന്റ് ആലുങ്ങൽ അഹ്മദുണ്ണി ഹാജിയുടെ അധ്യക്ഷതയിൽ സെക്രട്ടറി എവി എ കാദർ പള്ളിക്കര ഉദ്ഘാടനം ചെയ്തു.സദർ മുഅല്ലിം അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. പള്ളിക്കര മഹല്ല് ട്രഷറർ. വി പി ഉമ്മർ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ഷിമിൽ മജീദ് അസ്മി ഷഹബാസ് മുഹമ്മദ് നബാൻ ടിവി എ കെ ഫാത്തിമ സ്വാലിഹ എന്നിവർക്കുള്ള അനുമോദനം നടത്തി.മദ്രസ പഠനത്തോടൊപ്പം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മറ്റു വിദ്യാർത്ഥികൾക്കും സമസ്ത പൊതു പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിപി അബ്ദുൽ ജബ്ബാർ ഹാജി. എം വി അബ്ദുൽ ഹയ്യ് എന്നിവർ നിർവഹിച്ചു.സിസി ഉസ്മാൻ മൗലവി. മുജീബ് റഹ്മാൻ അൻവരി.അബ്ദുറഹ്മാൻ വാഫി. അബ്ദുട്ടി മൗലവി. മുഹമ്മദ് സക്കരിയ ഫൈസി. ഇബ്രാഹിം മൗലവി. എന്നിവർ സംബന്ധിച്ചു.സിദ്ദീഖ് മൗലവി എടയൂർ സ്വാഗതവും. കെ വി മുഹമ്മദ് ഫാറൂഖി നന്ദിയും പറഞ്ഞു.

Related Posts

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
UPDATES

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
3.1k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
252
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
77
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
54
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
33
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
43
Next Post
നന്നംമുക്ക് സ്രായിക്കടവിൽ താമസിക്കുന്ന ചെറുകാളി വീട്ടിൽ ശങ്കുണ്ണി നായരുടെ ഭാര്യ ശ്യാമ നിര്യാതയായി

നന്നംമുക്ക് സ്രായിക്കടവിൽ താമസിക്കുന്ന ചെറുകാളി വീട്ടിൽ ശങ്കുണ്ണി നായരുടെ ഭാര്യ ശ്യാമ നിര്യാതയായി

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
86
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
20
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025