• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൂക്കരത്തറ കോലളമ്പ് റോഡിന്റെ ശോചനീയാവസ്ഥയിൽ ബി ജെ പി പ്രതിഷേധിച്ചു

ckmnews by ckmnews
November 5, 2024
in UPDATES
A A
പൂക്കരത്തറ കോലളമ്പ് റോഡിന്റെ ശോചനീയാവസ്ഥയിൽ ബി ജെ പി പ്രതിഷേധിച്ചു
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: പൂക്കരത്തറ കോലളമ്പ് റോഡിന്റെ ശോചനീയാവസ്ഥയിൽ ബി ജെ പി പ്രതിഷേധിച്ചു.കോലളമ്പിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പുലിക്കാടിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സമരം
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.തവനൂർ മണ്ഡലത്തിലെ വികസന വിഷയത്തിൽ എംഎൽഎ കെ ടി ജലീൽ വൻ പരാജയമാണ് തെളിയിച്ചിരിക്കുകയാണെന്നും മണ്ഡലത്തിൽവികസന രംഗത്ത് സ്തംഭരാവസ്ഥയിലാക്കിയിരിക്കുകയാണെന്നും ഒളമ്പക്കടവ് പാലം നിർമ്മാണം പൂർത്തിയാക്കാത്ത തിനെക്കുറിച്ച് എംഎൽഎ നിലപാട് വ്യക്തമാക്കണമെന്നും ഇതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത് എന്നും അതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത് അധ്യക്ഷത വഹിച്ചു. വിടി ജയപ്രകാശ്. എം നടരാജൻ . ടി പി സുരേന്ദ്രൻ . പ്രേമ മണികണ്ഠൻ . ഷജില പ്രദീപ് . വി പി വിദ്യാധരൻ . ഷാജു വലിയാട് .കെ സി നാരായണൻ.ജയൻ . കെ ഹരിദാസ് . എൻ വി ഹരിദാസ് . പ്രദീപ് കുട്ടത്ത് . ശശി, സുന്ദരൻ.ദിനേശൻ .എന്നിവർ പ്രസംഗിച്ചു

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
254
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
33
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
147
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
46
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
47
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
ചങ്ങരംകുളം കിഴിക്കര കുമ്പിലവളപ്പിൽ അബു എന്ന അബുട്ടി അന്തരിച്ചു

ചങ്ങരംകുളം കിഴിക്കര കുമ്പിലവളപ്പിൽ അബു എന്ന അബുട്ടി അന്തരിച്ചു

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
3
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
4
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
2
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025