ചങ്ങരംകുളം:-‘ഐക്യം അതിജീവനം അഭിമാനം’ എം എസ് എഫ് പൊന്നാനി നിയോജക മണ്ഡലം സമ്മേളന പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് എം എസ് എഫ് സംസ്ഥാന ട്രഷറർ അഷ്‌ഹർ പെരുമുക്കിന് കൈമറിയാണ് പ്രകാശനം നിർവഹിച്ചത് .എം എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം റാഷിദ് കോക്കൂർ, എം എസ് എഫ് ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, മണ്ഡലം പ്രസിഡന്റ് ഹുവൈസ് പൊന്നാനി, മുബഷിർ പെരുമ്പടപ്പ്, ഷിബിൽ മാങ്കുളം,അസ്‌ലം ആനപ്പടി,സബീൽ ബിയ്യം, യാസർ പാലപ്പെട്ടി, ഷിനാസ് ചിയ്യാനൂർ എന്നിവർ സംബന്ധിച്ചു..











