• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം: ആഘോഷ കമ്മിറ്റികൾക്ക് രജിസ്റ്റർ നിർബദ്ധം

ckmnews by ckmnews
February 13, 2026
in Local News
A A
ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം: ആഘോഷ കമ്മിറ്റികൾക്ക് രജിസ്റ്റർ നിർബദ്ധം
0
SHARES
177
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി: മാർച്ച് ഒന്നിന് നടക്കുന്ന ചാലിശ്ശേരി മുലയംപറമ്പത്ത് ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷം നടത്തിപ്പുമായി ബന്ധപ്പെട്ട് പൂരാഘോഷക്കമ്മിറ്റികൾക്ക് കേന്ദ്ര പൂരാഘോഷ ക്കമ്മിറ്റി നിർദേശങ്ങൾ നൽകി.ഉത്സവത്തിനായി ക്ഷേത്ര ത്തിലേക്കെത്തുന്ന വിവിധ ആഘോഷക്കമ്മിറ്റികളുടെ എല്ലാ കലാപരിപാടികൾക്കും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്.കാവടി, തെയ്യം, ശിങ്കാരിമേളം, കരിങ്കാളിക്കൂട്ടം ഉൾപ്പെടെ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന എല്ലാ കലാ പരിപാടികൾക്കും കേന്ദ്ര പൂരാഘോഷക്കമ്മിറ്റി നൽകുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് 15-ന് രാവിലെ 10-നകം കമ്മിറ്റി ഭാരവാഹികൾക്ക് നൽകണമെന്നും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ആഘോഷ സംഘങ്ങളെ ഉത്സവത്തിൽ പങ്കെടുപ്പിക്കില്ല.പൂരത്തിന് തലേദിവസം 28-ന് പതിർവാണിഭം നടക്കുന്നതിനാൽ അന്നേദിവസം യാതൊരു കാരണവശാലും ക്ഷേത്രമൈതാനിയിലോ പരിസരപ്രദേശങ്ങളിലോ ബന്ധപ്പെട്ട ആഘോഷക്കമ്മിറ്റികൾ മറ്റുപരിപാടികൾ നടത്താൻ പാടില്ലെന്നും കേന്ദ്ര പൂരാഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Related Posts

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു
Kerala

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
453
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു
Local News

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
142
മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Local News

മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

June 11, 2026
130
മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച
Local News

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

June 11, 2026
44
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന
Kerala

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

June 11, 2026
576
കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Crime

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
529
Next Post
ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

Recent News

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
47
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
34
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
79
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
993
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025