ചങ്ങരംകുളം :കല്ലൂർമ്മ തൃക്കേക്കടവിന് സമീപം താമസിക്കുന്ന പരേതനായ എരിഞ്ഞിപ്പുറത്ത് മുഹമ്മദ് ഭാര്യ കുഞ്ഞായിശുമ്മ (90) നിര്യാതയായി.മക്കൾ : കുഞ്ഞിവാപ്പു , ഫാറൂഖ് , (ഇരുവരും അബുദാബി) ആമിന,നഫീസ ,ആഇശ , മരുമക്കൾ: ഉമർ വളയംകുളം,അബ്ദുള്ളക്കുട്ടി പന്താവൂർ,മുഹമ്മദ്കുട്ടി പൂക്കരത്തറ , ഫാത്തിമ, സമീറമയ്യിത്ത് ഖബറടക്കം കല്ലുർമ്മ – പെരുമ്പാൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു