• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിൽ ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാനകാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി’മൃതദേഹത്തിനു രണ്ടു ദിവസം പഴക്കം

cntv team by cntv team
May 11, 2025
in UPDATES
A A
പൊന്നാനിയിൽ ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാനകാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി’മൃതദേഹത്തിനു രണ്ടു ദിവസം പഴക്കം
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനിയിൽ ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാനകാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പൊന്നാനി കുറ്റിക്കാട് കുമാർസൺസ് കെട്ടിടത്തിലെ ലോഡ്ജ് മുറിയിൽ ആണ്‌ വെസ്റ്റ് ബംഗാൾ സൗത്ത് പരഗൻസ് സ്വദേശി പ്രേമാനന്ദ ഗിരി എന്നവരുടെ മകൻ ബസന്തകുമാർ ഗിരി(31) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പൊന്നാനി പോലീസ്, പൊന്നാനി സ്റ്റേഷൻ യൂണിറ്റ് ട്രോമാ കെയർ പ്രവർത്തകരായ നസറു.എ.പി.കെ, യുസുഫ്, അസ്‌കർ, ഫൈസൽ എന്നിവരും ചെമ്പയിൽ ആംബുലൻസ് പ്രവർത്തകരും, ചേർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Related Posts

മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി
UPDATES

മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി

April 7, 2026
39
തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്
UPDATES

തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്

April 7, 2026
16
മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല
UPDATES

മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല

April 7, 2026
16
പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്
UPDATES

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്

April 7, 2026
24
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
UPDATES

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

April 7, 2026
33
സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ
UPDATES

സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ

April 7, 2026
81
Next Post
എസ് എസ് എൽ സി പരീക്ഷയിൽ നൂറിൻ്റെ തിളക്കത്തിൽ പൊന്നാനി ഹയർ സെക്കണ്ടറി സ്കൂൾ

എസ് എസ് എൽ സി പരീക്ഷയിൽ നൂറിൻ്റെ തിളക്കത്തിൽ പൊന്നാനി ഹയർ സെക്കണ്ടറി സ്കൂൾ

Recent News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

April 7, 2026
1
ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

April 7, 2026
0
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

April 7, 2026
0
മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

April 7, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025