ചങ്ങരംകുളം:കേരളവിഷന്‍ ചങ്ങരംകുളം ക്ളസ്റ്റര്‍ ഓഫീസ് ജീവനക്കാരിയായിരുന്ന മനിഷ(25) നിര്യാതയായി.ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോലളമ്പ് കോലത്ത് പവറ്റ സുമേഷിന്റെ ഭാര്യയാണ്