• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

cntv team by cntv team
May 11, 2025
in UPDATES
A A
വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
0
SHARES
244
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

;

വടകര : ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർയാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നവരാണ് മരിച്ചത്.ട്രാവലറിലെ എട്ടു പേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടക സ്വദേശികളായിരുന്നു ട്രാവലിറിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
UPDATES

February 12, 2026
134
ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

19
മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

104
ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് പുറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി’ഡ്രൈവര്‍ക്ക് പരിക്കേറ്റു.

February 11, 2026
1.1k
കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

36
Next Post
സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

Recent News

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

February 12, 2026
134
ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

February 12, 2026
19
മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

February 12, 2026
104
ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

February 12, 2026
134
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025