• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മദ്യപാനത്തിനിടെ പിതാവിനെ മർദ്ദിച്ചു,യുവാവിന്റെ തിരിച്ചടിയിൽ 51കാരൻ മരിച്ചു

cntv team by cntv team
May 10, 2025
in Crime
A A
മദ്യപാനത്തിനിടെ പിതാവിനെ മർദ്ദിച്ചു,യുവാവിന്റെ തിരിച്ചടിയിൽ 51കാരൻ മരിച്ചു
0
SHARES
241
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: പൂരത്തോടനുബന്ധിച്ച് മദ്യപാന സദസിലുണ്ടായ സംഘർഷത്തിന് പിന്നാലെ മദ്ധ്യവയസ്‌കൻ മർദ്ദനമേറ്റ് മരിച്ചു. അരിമ്പൂർ കൈപ്പിള്ളിയിൽ താമസിക്കുന്ന ലാലൂർ സ്വദേശി പടിഞ്ഞാറെ പുരയ്ക്കൽ ഉണ്ണിക്കൃഷ്ണന്റെ മകൻ സുരേഷാണ് (51) മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വൈശാഖൻ (24) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുരേഷ് മദ്യപിച്ച് വൈശാഖന്റെ പിതാവിനെ മർദ്ദിച്ചിരുന്നു. ഇതിൽ രോഷാകുലനായി വൈശാഖ് തിരിച്ചടിച്ചതിനെ തുടർന്നാണ് സുരേഷ് കൊല്ലപ്പെട്ടത്.ലാലൂർ ശ്മശാനത്തിന് സമീപമുള്ള പഴയ കാവൽപ്പുരയിലാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടത്. മുറിയിൽ രക്തം തളം കെട്ടി നിന്നിരുന്നു. പെയിന്റ് പണിക്കും ശ്മശാനത്തിൽ മ്യതദേഹം സംസ്‌കരിക്കുന്ന ജോലിക്കും പോകുന്നയാളാണ് സുരേഷ്. ക്രൂരമായ മർദ്ദനം മൂലമാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതെന്നാണ് വിവരം.വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഘർഷമുണ്ടായത്. ലാലൂർ ശ്മശാനത്തിലെ ക്ലോക്ക് റൂമിലാണ് സുരേഷ് മിക്ക ദിവസങ്ങളിലും താമസിക്കാറ്. ലാലൂർ ശ്മശാനത്തിനായി നിർമ്മിച്ച കെട്ടിടത്തിൽ സുഹൃത്തുക്കളോടൊപ്പം താമസവും ചീട്ടുകളിയും പതിവാണെന്നും നാട്ടുകാർ പറയുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. അമ്മ: വത്സല. സംസ്‌കാരം ശനിയാഴ്ച.

Related Posts

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
1
തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു
Crime

തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു

September 21, 2026
161
കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ
Crime

കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ

September 21, 2026
248
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
163
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
109
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
338
Next Post
വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു; ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം

വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു; ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
3
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
4
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
2
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025