• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിലെ ബീവ്റേജ്’സർക്കാർ ജനവികാരം മനസിലാക്കണം:യുഡിഫ്

cntv team by cntv team
May 10, 2025
in UPDATES
A A
പൊന്നാനിയിലെ ബീവ്റേജ്’സർക്കാർ ജനവികാരം മനസിലാക്കണം:യുഡിഫ്
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പുഴമ്പ്രം പ്രദേശത്ത് ആരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി നഗരസഭയിലെ യുഡിഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മദ്യശാലക്ക് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. പത്താം ദിവസം തുടരുന്ന ഉപരോധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് വളരെ വേഗത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സർക്കാർ മദ്യശാല ഔട്ട്ലറ്റ് പുഴമ്പ്രത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടത്. സ്വകാര്യ ബാറുടമക്ക് വേണ്ടി എംഎൽഎ യുടെയും നാഗരസഭ ചെയർമാന്റെയും അറിവോടെയാണ് ബീവറേജസ്ഔട്ട്ലെറ്റ് മാറ്റികൊടുത്തതെന്നും പിണറായി സർക്കാറും സിപിഎമ്മും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അധികാരം ഉണ്ടായിട്ടും സമരനാടകങ്ങൾക്കപ്പുറത്തേക്ക് ഒന്നും തന്നെ ചെയ്യാൻ സിപിഎം ശ്രമിക്കാത്തത് അവരുടെ കാപട്യത്തിന് തെളിവാണെന്നും സർക്കാർ ജനവികാരം മനസിലാക്കണമെന്നും ഫർഹാൻ ബിയ്യം പറഞ്ഞു.കൗൺസിലർമാരായ അനുപമ മുരളീധരൻ,ആയിഷ അബ്ദു,മിനി ജയപ്രകാശ്,ശ്രീകല ചന്ദ്രൻ,അബ്‌ദുൾ റാഷിദ്‌ നാലകത്ത്,ഷബ്‌ന ആസ്മി,കെ എം ഇസ്മായീൽ,, എം പി ഷബീറാബി,പ്രിയങ്ക വേലായുധൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി

Related Posts

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

August 27, 2026
119
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

17
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

34
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

60
അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

16
തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

27
Next Post
പ്രായപൂര്‍ത്തിയാവാത്ത 2 വിദ്യാർഥിനികളെ മദ്യം നൽകി പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
119
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
17
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
34
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025