• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ഒറ്റദിവസം കൊണ്ട് വൻ ഇടിവ്; സ്വർണം വാങ്ങാൻ പറ്റിയ അവസരം

cntv team by cntv team
May 9, 2025
in Business
A A
ഒറ്റദിവസം കൊണ്ട് വൻ ഇടിവ്; സ്വർണം വാങ്ങാൻ പറ്റിയ അവസരം
0
SHARES
315
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920 രൂപ 72,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 9,015 രൂപയാണ്. നാല് ദിവസംകൊണ്ട് 3000 രൂപയുടെ വർദ്ധനവ് ഉണ്ടായ ശേഷമാണ് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞത്. മേയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നിരുന്നു. ഇപ്പോൾ സ്വർണവില കുറഞ്ഞ ആശ്വാസത്തിലാണ് ആഭരണപ്രേമികൾ.ഇന്നലെ രാവിലെ കേരളത്തിൽ പവന് 440 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ പവൻ വില 73,040 രൂപയിലെത്തി. എന്നാൽ രാജ്യാന്തര വിപണിയിൽ വിലയിടിവ് രൂക്ഷമായതോടെ ജുവലറികൾ പവൻ വിലയിൽ 1,360 രൂപയുടെ കുറവ് വരുത്തി. ഇന്നലെ പവൻ വിലയിൽ വീണ്ടും 900 രൂപയുടെ ഇടിവുണ്ടായത്. ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 70,200 രൂപയും ഗ്രാമിന് 8,775 രൂപയുമായിരുന്നു.ആഭ്യന്തര, ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങൾ സ്വർണവിപണിയിൽ കനത്ത ചാഞ്ചാട്ടം സൃഷ്‌ടിച്ചത്. ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായ സൂചന നൽകാതിരുന്നതോടെ കുതിച്ചുയർന്ന രാജ്യാന്തര സ്വർണ വില അമേരിക്കയും യു.കെയും വ്യാപാര കരാർ ഒപ്പുവക്കുമെന്ന വാർത്തകളുടെ ചുവടുപിടിച്ച് കുത്തനെ താഴ്ന്നിരുന്നു. അതേസമയം, ഇന്നത്തെ വെളളിവിലയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിക്ക് 111 രൂപയും ഒരു കിലോഗ്രാം വെളളിക്ക് 111,000 രൂപയുമാണ്.

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
195
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
100
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
175
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
199
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
116
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
134
Next Post
കെഎസ്ആര്‍ടിസി അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; 3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; 3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
42
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
376
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
136
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025