ചങ്ങരംകുളം ടൗൺ ജുമാ മസ്ജിദിലും ടൗൺ മദ്റസയിലും ദീർഘകാലം സേവനം ചെയ്തിരുന്ന കുറ്റിപ്പുറം തവനൂർ കൂരട സ്വദേശി കോട്ടുകാട്ടില്‍ മൊയ്തു മൗലവി നിര്യാതനായി.കബറടക്കം വ്യാഴാഴ്ച കാലത്ത് പതിനൊന്നര മണിക്ക് കൂരട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും