• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് ട്രെയിൻ വഴി കഞ്ചാവിന്റെ ഒഴുക്ക്

cntv team by cntv team
May 7, 2025
in Crime
A A
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് ട്രെയിൻ വഴി കഞ്ചാവിന്റെ ഒഴുക്ക്
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ശക്തമായ നിരീക്ഷണം തുടരുമ്പോഴും അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് ട്രെയിൻ വഴി കഞ്ചാവിന്റെ ഒഴുക്ക്. ഇന്നലെ എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് 7.838 കിലോഗ്രാം കഞ്ചാവ് പിടികൂടി.കോട്ടയം ഭാഗത്തേക്കുള്ള ട്രെയിൻ കടന്നുപോയതിന് പിന്നാലെ എറണാകുളം റെയിൽവേ പൊലീസ് എസ്.ഐ ഇ.കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യഭാഗത്താണ് കഞ്ചാവ് കണ്ടെത്തിയത്.

ട്രാവൽ ബാഗിൽ മൂന്ന് പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.പ്ലാറ്റ്‌ഫോമിൽ പൊലീസ് സംഘത്തെ കണ്ടപ്പോൾ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച് പ്രതികൾ കടന്നതാണെന്ന് കരുതുന്നു. ഈ ഭാഗം സി.സി ടിവി പരിധിയിൽപ്പെടാത്തതിനാൽ ആളെ തിരിച്ചറിയാനായില്ല. കണ്ടെടുത്ത കഞ്ചാവ് ഇന്ന് കോടതിയിൽ ഹാജരാക്കും.ആർ.പി.എഫ് എസ്.ഐ കെ.ആർ. ഉണ്ണിക്കൃഷ്ണൻ, ജി.ആർ.പി സി.പി.ഒ അനീഷ്, ആർ.പി.എഫ് ഉദ്യോഗസ്ഥൻ സിജോ സേവിയർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Related Posts

മങ്കട സദാചാര കൊലപാതകം: അഞ്ചുപ്രതികൾക്കും ജീവപര്യന്തം തടവ്
Crime

മങ്കട സദാചാര കൊലപാതകം: അഞ്ചുപ്രതികൾക്കും ജീവപര്യന്തം തടവ്

February 20, 2026
223
കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരൻ ‘ഡോണും’ ഭാര്യയും പിടിയിൽ
Crime

കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരൻ ‘ഡോണും’ ഭാര്യയും പിടിയിൽ

February 19, 2026
445
ആമസോണ്‍ ഡെലിവറിയുടെ മറവില്‍ ലഹരി വില്‍പന,ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
Crime

ആമസോണ്‍ ഡെലിവറിയുടെ മറവില്‍ ലഹരി വില്‍പന,ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

February 19, 2026
60
സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
Crime

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

February 18, 2026
95
പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി
Crime

പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

February 16, 2026
558
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ
Crime

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

February 13, 2026
1.4k
Next Post
എടപ്പാള്‍ ചുങ്കം വെങ്ങിനിക്കര പടുത്തുകുളങ്ങര മൂസ നിര്യാതനായി

എടപ്പാള്‍ ചുങ്കം വെങ്ങിനിക്കര പടുത്തുകുളങ്ങര മൂസ നിര്യാതനായി

Recent News

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

February 22, 2026
133
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

February 22, 2026
288
കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടികയറി

കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടികയറി

February 22, 2026
138
കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025