ചങ്ങരംകുളം:കോക്കൂര്‍ സ്വദേശിയായ ബിരിയാണി വെപ്പുകാരന് കുഴഞ്ഞ് വീണ് മരിച്ചു.മഠത്തുംപുറത്ത് താമസിക്കുന്ന പരേതനായ കുമ്പത്ത് വളപ്പില്‍ മൊയ്തുണ്ണിയുടെ മകന് ബഷീര്‍ (58)ആണ് മരിച്ചത്.ചെറവല്ലൂരില്‍ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായായിരുന്നു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യ നസീമ.മക്കള്‍ ജാബിര്‍,അഫ് സല്,ജാസ്മിന്,അഫീന.മരുമകന് ഹര്‍ഷാദ്