ചങ്ങരംകുളം:വളയംകുളം ഇസ്ലാഹീ അസോസിയേഷന്റെ ഓർഫൻ കെയർ മാതാക്കളുടെ സംഗമം ചങ്ങരംകുളത്ത് നടത്തി.പി.പി. ഖാലിദ്, മൻസൂർ പൊന്നാനി, പി.പി.എം.അശ്റഫ് ,എം.അബ്ബാസലി ,കെ.വി.മുഹമ്മദ്,അബ്സം പുളിക്കൽ,അബ്ദുലത്തീഫ് കാടഞ്ചേരി നിയാസ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.മൽസര പരീക്ഷയിൽ സമ്മാനം നേടിയവർക്ക് കെ.വി.വി. ഇ എസ് സിക്രട്ടറി ഒ.മൊയ്തുണ്ണി സമ്മാനവിതരണം നടത്തി










