എടപ്പാൾ : തവനൂർ അയങ്കലത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയങ്കലം യതീംഖാനക്ക് സമീപം താമസിക്കുന്ന രാഗുൽ ദാസ് എന്ന ഉണ്ണിക്കുട്ടനാ ( 33) ണ് മരിച്ചത്. മൃതദേഹം പൊന്നാനി താലുക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും